കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സീരിയൽ നടി ദർശന ദാസ്. നിറവയറിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു.

പട്ടുസാരിയും കറുത്തമുത്തും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളാണ്. ദർശന ദാസാണ് ഈ രണ്ടു സീരിയലുകളിലും പ്രധാനകഥാപാത്രമായി അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയൽ നടിയും കൂടിയാണ് ദർശന ദാസ്.

തന്റെ ആദ്യത്തെ കണ്മണി വരവേകാനുള്ള സന്തോഷത്തിലാണ് ഇപ്പോൾ താരം. തന്റെ നിറവയർ ഓട് കൂടിയുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് താരം ഈ സന്തോഷവാർത്ത തന്റെ ആരാധകർക്ക് അറിയിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം ഈ തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്

“There is no better feeling than the movement of life inside of you”

” ഉദരത്തിൽ ജീവന്റെ തുടിപ്പിനെക്കാളും  വലുതായി ഒരു ഫീലിംഗും ഇല്ല” എന്ന തലക്കെട്ടോടെയാണ് താരം തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അനൂപ് കൃഷ്ണൻ ആണ് ദർശന ദാസിന്റെ ഭർത്താവ്.

Be the first to comment

Leave a Reply

Your email address will not be published.


*