അങ്കമാലി ഡയറീസ് ലിച്ചിയുടെ കിടിലൻ ഹോട്ട് ബീച്ച് ഫോട്ടോഷൂട്ട്.. ഏറ്റെടുത്ത് ആരാധകർ.

2017 പുറത്തിറങ്ങിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമ കേരളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. പുതുമുഖ നടൻ നടിമാരെ കൊണ്ട് നിറഞ്ഞുനിന്ന സിനിമയായിരുന്നു അങ്കമാലി ഡയറീസ്.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പ്രമുഖരാണ് ആന്റണി വർഗീസ്,  അപ്പാനി ശരത്,  അന്നാ രാജൻ. ലിസി എന്ന കഥാപാത്രത്തെയാണ് അന്ന രാജൻ അഭിനയിച്ചത്. ആ ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ സ്നേഹം കരസ്ഥമാക്കാൻ ലിച്ചിക്ക് സാധിച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസ് നുശേഷം വെളിപാടിന്റെ പുസ്തകം, അയ്യപ്പനുംകോശിയും തുടങ്ങിയ പ്രധാന സിനിമകളിൽ താരം വേഷമണിഞ്ഞിട്ടുണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ബീച്ചിൽ കിടിലൻ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Anna Rajan
Anna Rajan
Anna Rajan

Be the first to comment

Leave a Reply

Your email address will not be published.


*