എന്റെ “പുലിപ്പെണ്ണേ” ഇത്രേം പ്രതീക്ഷിച്ചില്ല.. പുലി വേഷത്തിൽ മനം കവർന്ന പാർവ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കാണാം..

ഒരു സമയത്ത് പുലി വേഷമണിഞ്ഞ് മലയാള മനസ്സിനെ കവർന്നെടുത്ത താരമാണ് പാർവതി. പുലി വേഷമണിഞ്ഞ പാർവതി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ആ ഒരൊറ്റ ഫോട്ടോയിലൂടെ പ്രത്യേക ആരാധകരെ ഉണ്ടാക്കിയെടുക്കാൻ പാർവതിക്ക് സാധിച്ചിട്ടുണ്ടായിരുന്നു.

പൊതുവേ തന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആളാണ് പാർവതി. തന്റെ വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ താരം തുടർച്ചയായി പോസ്റ്റ് ചെയ്യാറുണ്ട്.

പാർവ്വതിയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇപ്പോൾ പാർവതി പണ്ട് പുളിവേഷം ധരിച്ച് നാട്ടിൻപുറത്തുകാരിയല്ല. കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടിലാണ് പാർവതി എത്തിയിരിക്കുന്നത്. താരത്തിന് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

എങ്ങനെയൊക്കെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ എടുക്കാൻ പറ്റും എന്ന് ചിന്തിക്കുന്ന ന്യൂജനറേഷൻ ആണ് ഇപ്പോൾ. വ്യത്യസ്തമായ ലൊക്കേഷനുകൾ വ്യത്യസ്ത ആശയങ്ങൾ, വ്യത്യസ്തമായ വേഷവിധാനങ്ങൾ, അങ്ങനെ എല്ലാത്തിനും വ്യത്യസ്തത  പുലർത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ ഫോട്ടോഷൂട്ടുകൾ.

നടീനടന്മാറിൽ  തുടങ്ങി, സാധാരണ ജനങ്ങൾ പോലും ഫോട്ടോഷൂട്ടിന്റെ പിറകിലാണ്. പല പേരിലാണ് ഫോട്ടോഷൂട്ടുകൾ അറിയപ്പെടുന്നത്. പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട്, മാറ്റർനൾ  ഫോട്ടോഷൂട്ട്, കവർ ഫോട്ടോഷൂട്ട് എന്നിങ്ങനെ പലതരത്തിലും ആണ് ഫോട്ടോഷൂട്ടുകൾ അറിയപ്പെടുന്നത്.

പുലി വേഷത്തിൽ മനം കവർന്ന, പാർവ്വതി അരുണിന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..

Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
പാർവതി
Parvathi
Parvathi

Be the first to comment

Leave a Reply

Your email address will not be published.


*