മാൽദീവ്‌സിൽ അവധി ആഘോഷിച്ചു വേദിക… തകർപ്പൻ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

മാൽദീവ്‌സിൽ അവധി ആഘോഷിച്ചു വേദിക… തട്ട് തകർപ്പൻ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

മദ്രാസി എന്ന തമിഴ് സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്നെങ്കിലും മലയാളികൾ വേദികയെ പരിചയപ്പെടുന്നത് ദിലീപ് നായകനായ ശൃംഗാരവേലനിലൂടെയാണ്. പിന്നീട് കസിൻസ്, ജയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളിൽ മികച്ച വേഷം കൊണ്ട് മലയാളി മനസ്സിനെ കീഴടക്കാൻ വേദികയ്ക്ക് സാധിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിലും താരം വേഷം അണിഞ്ഞിട്ടുണ്ട്. താരം അഭിനയിച്ച ശിവലിംഗ എന്ന കണ്ണട സിനിമ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. വേദിക കുറച്ചുദിവസമായിട്ട് തന്റെ മാൽദീവ്‌സിലെ അവധിക്കാല ആഘോഷ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയാണ്.

താരത്തിന് ഗ്ലാമറസ് ഫോട്ടോകൾക്കൊപ്പം മാൽദീവ്‌സിലെ ബീച്ചുകളുടെ രമണീയത ഏറെ ആകർഷണീയമാണ്. ബീച്ച് അരികിൽ തന്റെ മനംമയക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.

@emeraldmaldievesresprtspa യാണ് താരം അവധി ആഘോഷിക്കാൻ തെരെഞ്ഞെടുത്തത്.

Vedhika
Vedhika
Vedhika
Vedhika

Be the first to comment

Leave a Reply

Your email address will not be published.


*