ബിക്കിനി വരെ ധരിക്കാൻ ഞാൻ തയ്യാറാണ്, കെട്ടിയോളാണെന്റെ മാലാഖ ഫെയിം വീണ നന്ദകുമാർ.. ആരാധകർക്ക് വിരുന്നാകുമോ?

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഒരൊറ്റ സിനിമയിലൂടെ പ്രമുഖ നടിമാരുടെ താരനിരയിലേക്ക് ചേർക്കപ്പെട്ട പേരാണ് വീണ നന്ദകുമാർ. തുടക്കക്കാരിയായ ഒരു നടിക്ക് കിട്ടേണ്ട ഏറ്റവും വലിയ പിന്തുണയാണ് ആ സിനിമയിലൂടെ താരത്തിന് ലഭിച്ചിട്ടുള്ളത്.

നാട്ടുമ്പുറത്ത് പെൺകുട്ടിയായിട്ടാണ് വീണ നന്ദകുമാർ ആ സിനിമയിൽ അഭിനയിച്ചത്. മലയാളി തനിമയുള്ള ചന്തം നിറഞ്ഞ നാട്ടുമ്പുറത്തുകാരൻ സ്റ്റീവാച്ചന്റെ ഭാര്യയായിട്ടാണ് വീണ സിനിമയിൽ വേഷമിട്ടത്. ആസിഫ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോൾ വീണ നന്ദകുമാർ ചർച്ചയായിരിക്കുന്നത് തന്റെ ഒരു ഇന്റർവ്യൂലൂടെയാണ്. അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിനുള്ള വീണ നന്ദകുമാറിന്റെ മറുപടി കേട്ടിട്ട് ആരാധകർ അന്തം വിട്ടിരിക്കുകയാണ്.

അവതാരകൻ ചോദ്യം ഇങ്ങനെയാണ്

” ഏതു വരെയുള്ള വസ്ത്രം ധരിക്കാൻ തയ്യാറാണ്”

ഇതിന് വീണ നന്ദകുമാർ കൊടുത്ത മറുപടി

“ബിക്കിനി വരെ പോകാൻ ഞാൻ തയ്യാറാണ്, അതിനെക്കാൾ അപ്പുറത്തേക്ക് തയ്യാറല്ല” എന്നായിരുന്നു.

വിണ ന്ദകുമാറിന്റെ ഈ ഉത്തരം കേട്ട് കണ്ണും തള്ളിയിരിക്കുകയാണ് ആരാധകർ. തനി നാട്ടിൻപുറത്തുകാരി ആയി അഭിനയിച്ച കെട്ടിയോളാണെന്റെ മാലാഖയുടെ വേഷവിധാനങ്ങളോട് നേരെ തിരിച്ചുള്ള വേഷവിധാനത്തെ കുറിച്ചാണ് വീണ പറഞ്ഞത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകും.

എന്തായാലും താരത്തിന്റെ മറുപടി ഇങ്ങനെ ആയ സ്ഥിതിക്ക്, ബിക്കിനി വേഷത്തിലുള്ള വീണ നന്ദകുമാറിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Be the first to comment

Leave a Reply

Your email address will not be published.


*