ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം രേഷ്മ രാജൻ.. മനംമയക്കുന്ന ഫോട്ടോകൾ കാണാം.

മലയാളം ബിഗ് ബോസ് സീസൺ ടു വിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് രേഷ്മ രാജൻ. മോഡലിംഗ് രംഗത്തെ തന്റെ പ്രശസ്തിയാണ് ബിഗ് ബോസ് ടു ലേക്ക് രേഷ്മ വരാൻ കാരണം. ബിഗ് ബോസ്ലൂടെ മലയാളികൾക്ക് പരിചിതമായങ്കിലും, അതിനുമുമ്പ് തന്നെ താരം മോഡൽ രംഗത്ത് സജീവമായിരുന്നു.

ബിഗ്ബോസ് ടു വിൽ ഏറെ വിവാദം സൃഷ്ടിച്ച പേരായിരുന്നു രേഷ്മ. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാർത്ഥി കൂടിയായ ഡോക്ടർ രജിത് കുമാറിനെ ബിഗ് ബോസിന്റെ വീട്ടിൽനിന്ന് പുറത്താക്കാനുള്ള പ്രധാനപ്പെട്ട കാരണം രേഷ്മ ആയിരുന്നു. അതുകൊണ്ടുതന്നെ രേഷ്മ വാർത്തകളിൽ ചർച്ചാവിഷയമായിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ രേഷ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ഫോട്ടോകൾക്ക് താഴെ രജിത് ആർമിയുടെ ശക്തമായ വിമർശനങ്ങളും താരം കേൾക്കാറുണ്ട്. പക്ഷേ അതിനെയൊക്കെ അതിജീവിച്ച് തന്റെ നിലപാടിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം.

രേഷ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടിലൂടെയാണ്. പൊതുവെ ഫോട്ടോ ഷൂട്ടിങ്ങിൽ വ്യത്യസ്തത പുലർത്തുന്ന രേഷ്മയുടെ പുതിയ ഫോട്ടോഷൂട്ട് കഴിഞ്ഞകാല ഫോട്ടോകളെക്കാളും കൂടുതൽ ഗ്ലാമറസ് നിറഞ്ഞതാണ്.

അഞ്ജന അന്ന ഫോട്ടോഗ്രാഫിയാണ്, ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. രേഷ്മയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരാധകർക്ക് വിരുന്നായിരിക്കുകയാണ്.

ബിഗ് ബോസ് ടൂ വിലൂടെയാണ് രേഷ്മ ആദ്യമായി മിനിസ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ അറിയപ്പെടുന്ന മോഡലും റാംപ് വാക്കറും കൂടിയാണ് രേഷ്മ. താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*