സ്വകാര്യ ഭാഗത്തും ടാറ്റൂ ചെയ്തു.. തല മുതൽ പാദം വരെ ടാറ്റൂ ചെയ്യാൻ ജൂലിയ ചെലവഴിച്ചത് 19 ലക്ഷം…. ഫോട്ടോകൾ കാണാം

സ്വകാര്യ ഭാഗത്തും ടാറ്റൂ ചെയ്തു, ഇനി മുഖത്തിലെ ചില ഭാഗങ്ങൾ മാത്രം ബാക്കി.. തല മുതൽ പാദം വരെ ടാറ്റൂ ചെയ്യാൻ ജൂലിയ ചെലവഴിച്ചത് 19 ലക്ഷം…. ഫോട്ടോകൾ കാണാം

ടാറ്റൂ ഒരു ക്രെസി ആയി കൊണ്ടുനടക്കുന്ന യുവതലമുറയാണ് ഇപ്പോൾ. ശരീരത്തിലെ പലഭാഗത്തും വ്യത്യസ്തമായ ടാറ്റൂകൾ പലരും വരയ്ക്കാറുണ്ട്. നടിനടന്മാർ മുതൽ കായികതാരങ്ങൾ എന്നല്ല, ഒട്ടുമിക്ക എല്ലാ സെലബ്രിറ്റികളും ശരീരത്തിൽ ടാറ്റൂ കുത്തി വെയ്ക്കാറുണ്ട്.

കാലിഫോർണിയയിലെ ജൂലിയ എന്ന് പേരുള്ള 32 വയസ്സുള്ള യുവതിയാണ് ടാറ്റൂ മൂലം ലോക ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തല മുതൽ പാദം വരെ ഇടവിടാതെ ടാറ്റൂ വരച്ചതാണ്, പുള്ളികാരിയെ ജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിപ്പിച്ചത്.

പതിനെട്ടാം വയസ്സിൽ ആണ് ജൂലിയ ആദ്യമായി ടാറ്റൂ വരക്കുന്നത്. നെഞ്ചിൽ ആയിരുന്നു ആദ്യത്തെ ടാറ്റൂ. പിന്നീട് ടാറ്റൂവിനോട് അമിത ഇഷ്ടം തോന്നി. അങ്ങനെയാണ് ശരീരം മൊത്തം വരക്കാൻ തീരുമാനിക്കുന്നത്.

ടാറ്റൂവിൽ കുളിച്ച് ജൂലിയയെകാളും, അത്ഭുതപ്പെടുത്തുന്നത് അതിനുവേണ്ടി അവർ ചെലവഴിച്ച തുക കണ്ടിട്ടാണ്. ഏകദേശം 19 ലക്ഷം രൂപയാണ് അതിനുവേണ്ടി ജൂലിയ ചിലവഴിച്ചത്. വീട്ടുകാരുടെ എതിർപ്പുകൾ ഉണ്ടായിട്ടും, സ്വകാര്യ ഭാഗത്ത് പോലും ജൂലിയ ടാറ്റൂ വരക്കുകയുണ്ടായി.

ജൂലിയയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അത്ഭുതത്തോടെ കൂടിയാണ് എല്ലാവരും ജൂലിയയെ കാണുന്നത്. തലയിലും കാൽപാദത്തിന് അടിയിലും ഒക്കെയാണ് ജൂലിയ ടാറ്റൂ വരച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*