സാരി ഉടുക്കാൻ എന്തിനാണ് ബ്ലൗസ്. അനാർക്കലി മരയ്ക്കാരുടെ പുതിയ ഫോട്ടോ കാണാം.

ആനന്ദം എന്ന മലയാള സിനിമയിലൂടെ  സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അനാർക്കലി മരയ്ക്കാർ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഒരു കൂട്ടം ആരാധകരെ ഉണ്ടാക്കാൻ താരത്തിന്ന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ യിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി താരം പങ്ക് വെക്കാറുണ്ട്. തന്റെ വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാഗ്രാമിൽ താരം ഇടക്കിടക്ക് അപ്‌ലോഡ് ചെയ്യാറുണ്ട്.

താരം ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഫോട്ടോയാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ബ്ലൗസ് ഇടാതെയുള്ള സാരിയുടുത്ത ഫോട്ടോയാണ് താരം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഫോട്ടോക്ക് താഴെ ഒരുപാട് പേര് നല്ല രീതിയിലും, മോശപ്പെട്ട രീതിയിലും കമന്റ്‌ ചെയ്തിട്ടുണ്ട്.

സാരിയുടുക്കാൻ ബ്ലൗസ് എന്തിനാണ് എന്ന നിലയിലാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരികുന്നത്.

“New amazing set of earings and rings” എന്ന ക്യാപ്ഷനോട്‌ കൂടിയാണ് താരം ഫോട്ടോ പങ്ക് വെച്ചിട്ടുള്ളത്. വിവേക് സുബ്രഹ്മണ്യൻ ഫോട്ടോഗ്രഫി ആണ് ഫോട്ടോ പകർത്തിയിട്ടുള്ളത്.

ആനന്ദം എന്ന സിനിമയിലൂടെ കടന്നു വന്നേങ്കിലും താരത്തിന്റെ ഉയരെ എന്ന സിനിമയിലെ ശക്തമായ കഥാപാത്രമാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. തുറന്ന നിലപാടുള്ള നടിയും കൂടിയാണ് അനാർക്കലി മരയ്ക്കാർ. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ താരം സോഷ്യൽ മീഡിയയിൽ തുറന്നു പറയാറുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*