സ്വിമ്മിംഗ്പൂളിൽ നീരാടുന്ന നൂറിൻ ഷെരീഫിന്റെ പുതിയ വീഡിയോ എത്തി.. നിമിഷനേരംകൊണ്ട് വൈറൽ…വീഡിയോ കാണാം

യുവാക്കളുടെ ഹരമായി മാറിയ സിനിമ നടിയാണെന്ന് നൂറിൻ ഷെരീഫ്. ആദ്യകാലത്ത് മോഡൽ രംഗത്ത് സജീവമാണെങ്കിലും ഇപ്പോൾ താരം സിനിമാരംഗത്ത് തിളങ്ങി നിൽക്കുകയാണ്.

നടി എന്നതിലുപരി നല്ലൊരു ഡാൻസർ കൂടിയാണ് നൂറിൻ ഷെരീഫ്. 2017 ൽ ചങ്ക്സ് എന്ന സിനിമയിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ചതെങ്കിലും, ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ യാണ് നൂറിൻ ശരീഫ് മലയാളികൾക്ക് കൂടുതൽ പരിചിതമായത്.

2019 ൽ പുറത്തിറങ്ങിയ ഒമർ ലുലു സംവിധാനം ചെയ്ത ധമാകയിലൂടെ നൂറിന് ശരീഫ് കൂടുതൽ അഭിനയമികവു പുറത്തു കാണിക്കുകയുണ്ടായി. 2017 ലെ മിസ് കേരള ഫിറ്റ്നസ് അവാർഡ് ജേതാവ് കൂടിയാണ് നൂറിൻ ശരീഫ്

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാമിൽ താരം തന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പല ഫോട്ടോഗ്രാഫി ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. രണ്ട് ദിവസത്തിൽ ഒരിക്കലെങ്കിലും താരം തന്റെ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യാറുണ്ട്.

ഇപ്പോൾ താരം പുതിയതായി അപ്‌ലോഡ് ചെയ്ത, സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന വീഡിയോ ആണ് നിമിഷനേരംകൊണ്ട് വൈറലായിരിക്കുന്നത്. നല്ല ബാഗ്രൗണ്ട് മ്യൂസിക്കോട് കൂടിയാണ് സ്ലോമോഷനിൽ ഉള്ള വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ഒട്ടും നിരാശപ്പെടുത്താതെയാണ് താരത്തിന്റെ സോഷ്യൽ മീഡിയയിലുള്ള ഇടപെടലുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*