ദയവ് ചെയ്ത എന്റെ ഫോട്ടോകൾ പ്രചരിപ്പിക്കരുത്. മതപരമായ പ്രശ്നങ്ങൾ മൂലം സിനിമ ജീവിതം അവസാനിപ്പിച്ച ദംഗൽ താരം സൈറ വാസിം.

ഇന്ത്യയിലെ സകലമാന റെക്കോർഡുകളും തകർത്തെറിഞ്ഞ സിനിമയായിരുന്നു അമീർഖാൻ ന്റെ ദംഗൽ. അമീർഖാനൊപ്പം അമീർഖാൻ റെ മക്കളായി അഭിനയിച്ച രണ്ടുപേരും സിനിമയിൽ സ്കോർ ചെയ്തിരുന്നു.

ദംഗാളിൽ മികച്ച അഭിനയത്തിലൂടെ ജനഹൃദയം കീഴടക്കിയ നടിയായിരുന്നു സെറ വാസിം. താരമിപ്പോൾ പുതിയൊരു അപേക്ഷയായിട്ടാണ് മുന്നിൽ വന്നിരിക്കുന്നത്. തന്റെ ഫോട്ടോകൾ ആരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത് എന്നാണ് താരത്തിന്റെ അപേക്ഷ.

എനിക്ക് വേണ്ട സമയത്ത് എല്ലാവരും എന്റെ നല്ലവണ്ണം സപ്പോർട്ട് ചെയ്തത് പോലെ ഈ വിഷയത്തിലും എല്ലാവരും സപ്പോർട്ട് ചെയ്യണം, എന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരും പ്രചരിപ്പിക്കരുത്. എന്നായിരുന്നു താരത്തിന്റെ അഭ്യർത്ഥന.

ഫോട്ടോകൾ പരിപൂർണമായി സോഷ്യൽ മീഡിയയിൽ നിന്ന് തുടച്ചുനീക്കുക എന്നുള്ളത് അസാധ്യമാണ്, പക്ഷേ നിങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്യുന്നത് നിർത്തുക എന്നാണ് താരം പറഞ്ഞത്. എന്നെ നിങ്ങൾ ഈ വിഷമഘട്ടത്തിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന് സെയ്‌റ വസിം കൂട്ടിച്ചേർത്തു.

ദംഗൽ എന്ന സിനിമയിലൂടെ ഒരു കൂട്ടം ആരാധകരെ ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പെട്ടെന്നായിരുന്നു സിനിമാലോകത്തോട് താരം വിടപറഞ്ഞത്. എന്റെ ജീവിതം ഇതല്ല, ഞാൻ ഉദ്ദേശിക്കുന്ന ലോകം ഇതല്ല എന്ന് പറഞ്ഞാണ് താരം സിനിമയിൽ നിന്ന് പിൻവാങ്ങിയത്.

കാശ്മീർ കാരിയായ സെറാ വാസിം 2016 ൽ അമീർഖാൻ ചിത്രമായ ദംഗൽ ലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സീക്രട്ട് സൂപ്പർ സ്റ്റാർ ഇൽ വേഷം അണിയുകയും ചെയ്തു. പക്ഷേ പെട്ടെന്നായിരുന്നു താരത്തിന്റെ സിനിമ ജീവിതത്തിന്റെ അവസാനം.

Be the first to comment

Leave a Reply

Your email address will not be published.


*