സദാചാര ആങ്ങളമാരെന്ന ഭാവം, പക്ഷെ ഇവർ ഞരമ്പൻമാറാണ്.. അനഘയുടെ ഫോട്ടോകൾക്, കേട്ടാൽ അറയ്ക്കുന്ന കമെന്റുകൾ.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ബാലതാരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ പ്രമുഖ നാടിനടന്മാരോടൊപ്പം അനിഖ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

2010 മുതൽ തന്നെ അനിഖ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് ബാലതാരമായി താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് പല മികച്ച സിനിമകളിലും വേഷമണിഞ്ഞു.

മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ നടൻ അജിത്തിനൊപ്പം രണ്ട് സിനിമകളിൽ അനിഖ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

2013 ൽ അഞ്ച് സുന്ദരികൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചതിന് സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് അനിഖക്ക് ലഭിച്ചിട്ടുണ്ട്.

അനിഖ ഇപ്പോൾ പഴയ കൊച്ചുകുട്ടിയൊന്നുമല്ല. പക്വതയുള്ള, സ്വയം തിരിച്ചറിവുള്ള ഒരു മോഡൽ കുട്ടി ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ താരം തന്റെ ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

കൂടുതലും ജോർജ്ജസ്, ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യാറുള്ളത്. പക്ഷേ താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും നിരന്തര വിമർശനങ്ങളും, മോശം കമന്റുകളും കാണാറുണ്ട്.

കേട്ടാൽ അറപ്പ് ഉണ്ടാക്കുന്ന, വായിക്കാൻ പോലും മടി ഉണ്ടാക്കുന്ന തരത്തിലുള്ള മോശ കമന്റുകൾ ആണ് ഫോട്ടോയ്ക്ക് താഴെ വരാറുള്ളത്. സദാചാര ആങ്ങളമാറെന്ന ഭാവംമാണ് ഇവർക്ക്, പക്ഷെ ഇവരുടെ കമന്റുകൾ ഞരമ്പൻമാരുടെ കമന്റുകൾ പോലെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*