കിടിലൻ ഫോട്ടോഷൂട്ടുമായി ഫഹദ് ഫാസിൽ നായിക ഐശ്വര്യ മേനോൻ. ഫോട്ടോകൾ കാണാം.

2016 ൽ ഫഹദ് ഫാസിൽ നായകനായ മൺസൂൺ മംഗോസ് എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് ഐശ്വര്യ മേനോൻ. അഭി വർഗീസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

മൺസൂൺ മംഗോസിലൂടെ മലയാളത്തിലേക്ക് കടന്നു വന്നതെങ്കിലും 2012 ൽ കാതൽ സോധപ്പവധു എപ്പടി എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ മേനോൻ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. മലയാളം തമിഴ് സിനിമകൾക്ക് പുറമേ കന്നടയിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

ഐശ്വര്യ മേനോൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. 1.8 മില്യൺ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്

താരം കൂടുതലും തന്റെ വ്യത്യസ്ത രൂപത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുള്ളത്. സാരിയുടുത്തും ഗ്ലാമറസ് വേഷങ്ങളിലും, ഹോട്ട് ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

തന്റെ ആരാധകർക്ക് ഒട്ടും നിരാശപ്പെടുത്താത്ത നിലയിലാണ് ഫോട്ടോകൾ താരം അപ്ലോഡ് ചെയ്യാറുള്ളത്. താരത്തിന്റെ ഓരോ ഫോട്ടോകൾക്കും മികച്ച രീതിയിലുള്ള പ്രതികരണമാണ് കാണാൻ സാധിക്കുന്നത്. ഒരു എൻജിനീയറും കൂടിയാണ് താരം.

Aiswarya Menon
Aiswarya Menon
Aiswarya Menon
Aiswarya Menon
Aiswarya Menon
Aiswarya Menon

Be the first to comment

Leave a Reply

Your email address will not be published.


*