മാൽദീവ്‌സിൽ ഹോട്ട് ഫോട്ടോഷൂട്ട്മായി ശാലിൻ സോയ… ഫോട്ടോ ഏറ്റെടുത്ത് ആരാധകർ.

മാൽദീവ്‌സിൽ ഹോട്ട് ഫോട്ടോഷൂട്ട്മായി ശാലിൻ സോയ… ഫോട്ടോ ഏറ്റെടുത്ത് ആരാധകർ.

അവധിക്കാല ആഘോഷത്തിന് വേണ്ടി മാൽദീവ്‌സിലേക്ക് സെലിബ്രിറ്റികളുടെ ഒഴുക്കാണിപ്പോൾ. ഈയടുത്ത് താരസുന്ദരി വേദികയുടെ മാൽദീവ്‌സിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

മാൽദീവ്സിലെ ബീച്ചിലെ ക്രിസ്റ്റൽ വെള്ളത്തിൽ നീരാടുന്ന ശാലിൻ സോയ യുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുള്ളത്.

നിമിഷനേരം കൊണ്ടാണ് ഫോട്ടോ വൈറലായിരിക്കുന്നത്. തന്റെ വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇടയ്ക്കിടയ്ക്ക് പങ്കുവെക്കാറുള്ള താരത്തിന്റെ പുതിയ ഫോട്ടോക്ക് വേണ്ടി ആരാധകർ എന്നും കാത്തിറിപ്പാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോ ആരാധകർക്ക് വിരുന്ന് ആയിരിക്കുകയാണ്.

2004 ൽ കൊട്ടേഷൻ എന്ന സിനിമയിലൂടെയാണ് ശാലിൻ സോയ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ താരം വേഷമണിഞ്ഞു. സിനിമയ്ക്ക് പുറമേ ഒരു ആങ്കറും കൂടിയാണ് താരം.

ഒരുപാട് സീരിയലുകളിലും ശാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് പരമ്പരയിലെ താരത്തിന്റെ വേഷം മലയാളികൾക്കും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

Shalin Zoya
Shalin Zoya

Be the first to comment

Leave a Reply

Your email address will not be published.


*