നീരിൽ നീരാടി അപ്സര കന്യകയായി “ചക്കപ്പഴം” ത്തിലെ ശ്രുതി രജനികാന്ത്.. ഫോട്ടോകൾ കാണാം

സീരിയലുകളോട് മലയാളികൾക്ക് എന്നും പ്രിയമാണ്. വീട്ടിലെ പണികൾ നടന്നില്ലെങ്കിലും ചില വീട്ടമ്മമാർക്ക് സീരിയൽ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി കാര്യങ്ങൾ. സീരിയലിൽ വരുന്ന കഥാപാത്രങ്ങൾ സ്വന്തം വീട്ടിലെ ഒരു അംഗം ആയിട്ടാണ് ചില വീട്ടമ്മമാർ കാണുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട ചാനലുകളിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരുപാട് സീരിയൽ പരമ്പരകൾ ഉണ്ട്. ഒന്നാം എപ്പിസോഡ് മുതൽ അവസാനം വരെ ഇടവിടാതെ നോക്കി തീർക്കുന്ന ഒരുപാട് മലയാളികളുമുണ്ട്.

കോവിഡ് കാലഘട്ടം ആയിട്ടും 2020 ഓഗസ്റ്റിൽ ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ആരംഭിച്ച പുതിയ സീരിയൽ പരമ്പരയാണ് ചക്കപ്പഴം. ഷമീർ ഖാൻ എഴുതി ആർ ഉണ്ണികൃഷ്ണൻ ആണ് ചക്കപ്പഴം ഡയറക്ഷൻ ചെയ്യുന്നത്

ചക്കപ്പഴത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പിങ്കി. ശ്രുതി രജനീകാന്താണ് പിങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രുതി രജനീകാന്ത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ് താരം.

ഗ്രാമീണ ഭംഗിയിലുള്ള ഫോട്ടോകളും, അതോടൊപ്പം തന്നെ ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യാറുണ്ട്. നീരിൽ നീരാടി അപ്സര കന്യകിയായിട്ടുള്ള പുതിയ ഫോട്ടോയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നിമിഷങ്ങൾക്കകം ഫോട്ടോ വൈറൽ ആവുകയായിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോക്ക് ഒരുപാട് ലൈക്കുകളും കമന്റ്കളും ആണ് വന്നുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത തലക്കെട്ടോടെ കൂടിയാണ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*