ഇങ്ങനെയും സാരി ഉടുക്കാം!! വൈറല്‍ ആയി ഒരു ബല്ലാത്ത ബ്രൈഡൽ ഫോട്ടോഷൂട്ട് കാണാം..

ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു ആശയം കണ്ടെത്തി അതിനനുസരിച്ച് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ എടുത്തു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക എന്നുള്ളത് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.

ഫോട്ടോഗ്രാഫർമാരുടെ കുത്തൊഴുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. സെലിബ്രിറ്റികളെ വച്ചും, വ്യത്യസ്ത മോഡലുകളെ വെച്ചുമുള്ള ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ കാണാൻ സാധിക്കുന്നത്.

ഫോട്ടോ ഷൂട്ടിന് വേണ്ടി മാത്രം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മോഡൽസിനെ കേരളത്തിൽ കൊണ്ടുവന്നു ഫോട്ടോഷൂട്ട് നടത്തുന്ന ഫോട്ടോഗ്രാഫർമാരും ധാരാളമുണ്ട്.

പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. വ്യത്യസ്ത ലൊക്കേഷനുകൾ കൊണ്ടും, വ്യത്യസ്ത ആശയങ്ങൾ കൊണ്ടും, വ്യത്യസ്ത വസ്ത്ര വിധാനങ്ങൾ കൊണ്ടും ഓരോ ഫോട്ടോഷൂട്ടും വേറിട്ടു നിൽക്കുകയാണ്.

ഇപ്പോൾ പുതിയ ബ്രൈഡൽ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷോർട്ടും വെള്ള ഷർട്ടും ധരിച്ചു അതീവ ബോൾഡ് ലുക്കിലുള്ള ഒരു ബ്രൈഡ് സാരി ഉടുക്കാൻ ശ്രമിക്കുന്നതാണ് പുതിയ ബ്രൈഡൽ ഫോട്ടോ ഷൂട്ട് കൺസെപ്റ്റ്.

ഫോട്ടോകൾ അതിമനോഹരമായിട്ടാണ് വന്നിരിക്കുന്നത്. ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്ത കൊണ്ടുവരുന്ന ഈ സമയത്ത്, ഈ ഫോട്ടോഷൂട്ടും മറ്റ് ഫോട്ടോഷൂട്ടുകൾ നിന്ന് തികച്ചും വ്യത്യസ്തമായി തന്നെയാണ് എടുത്തിരിക്കുന്നത്.

Wedding Bells
Wedding Bells
Wedding Bells
Wedding Bells
Wedding Bells
Wedding Bells
Wedding Bells
Wedding Bells
Wedding Bells

Be the first to comment

Leave a Reply

Your email address will not be published.


*