അടുത്ത ഹോട്ട് ഫോട്ടോഷൂട് എത്തി…. ബീച്ചിൽ മതി മറന്ന് നവ ദമ്പതികൾ

ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ഉപകാരപെട്ടത് ഫോട്ടോഗ്രാഫർമാർക്കായിരിക്കും. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ കൂടുതൽ നിറഞ്ഞുനിന്നത് വ്യത്യസ്തത പുലർത്തുന്ന ഫോട്ടോഷൂട്ടുകളാണ്.

കാടും മലയും വീടും സ്വിമ്മിങ് പൂളുമൊക്കെ തങ്ങളുടെ ഇഷ്ട ലൊക്കേഷനുകൾ ആയി ഫോട്ടോഗ്രാഫർമാർ തെരഞ്ഞെടുത്തിരിക്കുകയാണ്. വ്യത്യസ്ത ആശയങ്ങൾ കണ്ടെത്തി അതിനനുസരിച്ചുള്ള വേഷവിധാനങ്ങളോടെ ഫോട്ടോഷൂട്ടുകൾ നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഫോട്ടോ ഷൂട്ട് ആയിരുന്നു അർച്ചനയുടെത്. സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും കടന്നാക്രമണം ആയിരുന്നു ഫോട്ടോക്ക് താഴെ കാണാൻ സാധിച്ചത്.

ഭാരതത്തിന്റെ സംസ്കാരത്തിനും കേരളത്തിന്റെ പാരമ്പര്യത്തിനും എതിരായാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ എന്നാണ് സദാചാരവാദികളുടെ ആരോപണം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. കല്യാണം കഴിഞ്ഞ ദമ്പതികളുടെ  ബീച്ചിന്റെ അരികിലെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട്  ആണ് വൈറൽ ആയിരിക്കുന്നത്.

ബീച്ചിൽ പരസ്പരം കെട്ടിപ്പിടിച്ച് ആണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നിമിഷനേരംകൊണ്ട് ഫോട്ടോ വൈറലായിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*