അഞ്ജലിയുടെ ഹോട്ട് & ബോൾഡ് വീഡിയോ കണ്ട് ഞെട്ടി ആരാധകർ.. പുതിയ ട്രൈലെർ കാണാം..

തമിഴിൽ സജീവമാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി. പയ്യൻസ് റോസാപ്പൂ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു.. മലയാളികൾക്ക് തമിഴ് സിനിമ യോടുള്ള അടുപ്പം അഞ്ജലിയെ മലയാളികൾക്ക് പരിചയമുള്ളവളാക്കി.

തന്റെ സ്വതസിദ്ധമായ അഭിനയ മികവു കൊണ്ടും, സൗന്ദര്യം കൊണ്ടും അഞ്ജലിക്ക് ഒരുപാട് ആരാധകരുണ്ട്. നാട്ടുമ്പുറത്തെ പെണ്ണായി അഭിനയിക്കുന്നതിൽ അഞ്ജലിക്ക് പ്രത്യേക കഴിവാണ്.

ആന്ധ്ര പ്രദേശിലാണ് താരത്തിന്റെ ജനനം. ആദ്യത്തെ രണ്ട് സിനിമകൾ തെലുങ്കിൽ ആണെങ്കിലും, താരം സജീവമായി നിൽക്കുന്നത് കോളിവുഡ് ഇൻഡസ്ട്രിയിലാണ്. ചില സിനിമകളിലെ താരത്തിന്റെ അഭിനയം, പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

ഫോട്ടോ എന്ന തെലുങ്ക് സിനിമയിലാണ് അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തമിഴിലും കന്നടയിലും താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജലി. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ ഒട്ടും മടികാണിക്കാത്ത നടിയും കൂടിയാണ് അഞ്ജലി.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ പ്രചരിക്കുന്നത്. നിമിഷനേരംകൊണ്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

താരം ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് അങ്ങാടിത്തെരു എന്ന സിനിമയിൽ ആയിരുന്നു. അതിലെ അഭിനയത്തിന് തമിഴ്നാട് സ്റ്റേറ്റ് ഗവൺമെന്റ്ന്റെ സ്പെഷ്യൽ അവാർഡ് ലഭിച്ചിരുന്നു. ഫിലിം ഫെയർ സൗത്ത് ന്റെ മികച്ച നടിക്കുള്ള അവാർഡ് ആ സിനിമയിലൂടെ അഞ്ജലിക്കു ലഭിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*