നിന്ന നില്പിൽ സാരിയുടുത്തു പുറകോട്ടു ചാടാൻ സാധിക്കുവോ? But i can…. സോഷ്യൽ മീഡിയയിൽ തരംഗമായ ജിംനാസ്റ്റിക് യുവതിയുടെ viral video കാണാം….

സോഷ്യൽ മീഡിയയിൽ തരംഗമായ ജിംനാസ്റ്റിക് യുവതിയുടെ  viral video കാണാം….

പെണ്ണുങ്ങൾ വീട്ടിനകത്ത് ഒതുങ്ങിക്കൂടണം എന്നതൊക്കെ പഴഞ്ചൻ ചിന്താഗതി ആയി മാറിയിരിക്കുകയാണ്. ഏതൊരു മേഖല എടുത്തു നോക്കിയാലും അവിടെ സ്ത്രീകളുടെ കൈമുദ്രകൾ പതിഞ്ഞതായി നമുക്ക് കാണാൻ സാധിക്കും.

പുരുഷന്മാർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സ്ത്രീകളും ഇന്ന് ചെയ്യാറുണ്ട്. പുരുഷന്മാരെ കൊണ്ട് മാത്രം സാധിക്കുമെന്ന് വിശ്വസിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് സ്ത്രീകൾ അനായാസമായി ചെയ്യുന്നുണ്ട്.

അന്താരാഷ്ട്ര യോഗ ഗോൾഡ് മെഡലിസ്റ്റ് മിലി സർക്കാരിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജിംനാസ്റ്റിക് കൂടിയായ മിലി സർക്കാർ തന്റെ ബോഡി ഫ്ലെക്സിബിലിറ്റി കൊണ്ടുതന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ വൈറലായിരിക്കുന്നത്, സാരിയുടുത്ത മിലി സർക്കാർ നിന്ന നിൽപ്പിൽ തന്നെ പുറകോട്ട് ചാടുന്ന കണ്ണഞ്ചിപ്പിക്കുന്ന വീഡിയോയാണ്. വീഡിയോ കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് വീക്ഷകർ.

അഞ്ചുവർഷം മുമ്പ് 17 വർഷം പ്രായമുള്ളപ്പോൾ ലോക്കൽ ക്യാമറ ഫോണിൽ എടുത്ത സാരി ഉടുത്ത് പിറകോട്ട് ചാടുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പശ്ചിമബംഗാളിലെ റെയിഗഞ്ച് ഗ്രാമവാസി യാണ് മിലി.

ഡാൻസ്നോട് അതീവതാൽപര്യം ആണ് മിലിക്ക്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോട് കൂടി ഒരുപാട് സെലിബ്രിറ്റികൾ വീഡിയോ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഷെയർ ചെയ്തിട്ടുണ്ട്.

തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലി താരം എഴുതിയിരിക്കുന്നത് ” DANCE IS MY HOBBY, DANCE IS MY LIFE. NATIONAL CONTEMPORARY WINNER. എന്നാണ്.

Be the first to comment

Leave a Reply

Your email address will not be published.


*