“ഇത്രേം പ്രതീക്ഷിച്ചില്ല പൂജ മോളെ” ഉപ്പും മുളക് താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ട് ആരാധകർ..

ടെലിവിഷൻ പരമ്പരകൾ പിന്തുടർന്ന് വന്നിരുന്ന ചട്ടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ആകർഷണീയത നിറഞ്ഞ പുതിയ ഒരു ശൈലി കൊണ്ടു വന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. അതു കൊണ്ടു തന്നെ ഉപ്പും മുളകും ടെലിവിഷൻ പരമ്പരകളുടെ കോൺസെപ്റ്റ് തന്നെ മാറ്റി മറിച്ചു എന്നാണ് പറയപ്പെടാറുണ്ട്.

ബാലു ചേട്ടനും നീലു ചേച്ചിയും അവരുടെ മക്കളും. അതാണ് ഉപ്പും മുളകും. ഒരു ടെലിവിഷൻ പരമ്പരയിലെ അഭിനേതാക്കളും തിരക്കഥയും എന്നതിനപ്പുറത്തേക്ക് യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരു കുടുംബത്തെ അടുത്തറിയുന്ന പ്രതീതിയാണ് മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും. അത്രത്തോളം പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്

പ്രേക്ഷക പിന്തുണ വളരെയധികം ലഭിക്കുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. ടെലിവിഷനിൽ മാത്രമല്ല യൂട്യൂബിലും ഈ സീരിയൽ ടെലിവിഷൻ പരമ്പര വളരെയധികം പ്രേക്ഷക പിന്തുണയോടെ തന്നെയാണ് മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നത്. അഭിനയ വൈദഗ്ധ്യവും തിരക്കഥയുടെ സമ്പൂർണ്ണതയും തന്നെയാണ് ഇതിനു പിന്നിൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.

ഉപ്പും മുളകിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ വല്ലാതെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വൈറലാകുന്നത് പൂജയുടെ പുതിയ ഫോട്ടോഷൂട്ട് ആണ്.  അശ്വതി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. വളരെയധികം പ്രേക്ഷക പിന്തുണയും  പ്രോത്സാഹനവും ലഭിച്ച താരം.

Aswati Nair

അശ്വതിയുടെ ഹോട്ട് ലോക്കിൽ പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.. ഇത്രേം പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകരുടെ കമെന്റുകൾ..

Aswati Nair
Aswati Nair
Aswati Nair
Aswati Nair
Aswati Nair
aswathy

Be the first to comment

Leave a Reply

Your email address will not be published.


*