“താൻ എന്തു മുസ്ലിമാണ്? അമീർഖാന്റെ മകളുടെ ബിക്കിനി ഫോട്ടോ വൈറലായതിനു പിന്നാലെ സദാചാരകമെന്റുകൾ നിറഞ്ഞു..

താര രാജാവിന്റെ മകളുടെ ബിക്കിനി ബ്യൂട്ടി. അമീഖാന്റെ മകളുടെ ബിക്കിനിയിൽ തിളങ്ങുന്ന ഫോട്ടോകൾ വൈറൽ.

സിനിമാ നടീനടന്മാർ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നത് സർവ്വസാധാരണമാണ്. ഇപ്പൊൾ താരങ്ങളുടെ മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ലക്ഷക്കണക്കിൽ ഫോള്ളോവെർസാണ് താരപുത്രൻമാർക്കും, താര പുത്രികൾക്കുമുള്ളത്.

ബോളിവുഡിലെ താര രാജാക്കൻമാരായ ഖാൻ മാരുടെ പുത്രിമാർ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകറെ നേടിയെടുത്തിട്ടുണ്ട്. അതിൽ  പ്രധാനിയാണ് അമീർ ഖാൻ ന്റെ  മകളായ ഇറാ ഖാൻ.

തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന താര പുത്രിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനിയിലുള്ള ഫോട്ടയാണ്  സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്.

ബിക്കിനിയിലുള്ള താര പുത്രിയുടെ ഫോട്ടോ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകൻ. അപ്സരകന്യകയെ പോലെ നീരാടുന്ന ഇറാ ഖാനിന്റെ ഫോട്ടോകൾ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

താരം ഫോട്ടോക്ക് കൊടുത്ത ക്യാപ്ഷൻ ഇങ്ങനെയാണ്. I have a lot to do. In terms of social media commitments and non-time-bound-but-sooner-the-better-commitments. But sometines you need a break. For yourself. And first you need to fullfill your commitments to yourself. And now Im back to work. Thanks for waiting.

പ്രതിബദ്ധതകൾ നിറവേറ്റി, സമയം കണ്ടെത്തി ജോലിയിലേക്ക് തിരിച്ചെത്തി എന്നാണ് താരം ഇതിലൂടെ സൂചിപ്പിക്കുന്നത്. അഭിനയത്തെക്കാളും സംവിധാനം ചെയ്യാനാണ് കൂടുതൽ താത്പര്യമെന്ന് ഇറാ ഖാൻ നേരത്തേ ചില അഭിമുഖത്തിൽ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഇറയുടെ ഫോട്ടോക്ക് താഴെ സദാചാരവാദികളുടെ കമന്റുകളും വന്നെത്തി.
“ഇറാ ഖാൻ എന്ന പേര് മാറ്റിക്കൂടെ? ” “താൻ എന്തു മുസ്ലിമാണ്? ചുരുങ്ങിയത് നീ ഖാൻ ഫാമിലിയിൽ പെട്ട ആളല്ലേ? “തന്റെ സംസ്കാരം എവിടെ പോയി “

തുടങ്ങിയ കമന്റുകൾ ആണ് സദാചാരവാദികൾ ഇറയോട് ചോദിച്ചിട്ടുള്ളത്.

Ira Khan
Ira Khan
Ira Khan
Ira Khan
Ira Khan

Be the first to comment

Leave a Reply

Your email address will not be published.


*