ഹോട്ട് ലുക്കിൽ സ്റ്റാർ മാജിക്‌ താരം ജസീല ഫർവീൻ. ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ.

മലയാളികളുടെ ഇഷ്ടപ്പെട്ട ചാനലാണ് ഫ്ലവേഴ്സ് ടിവി. വ്യത്യസ്തമായ പ്രോഗ്രാമുകൾ കൊണ്ടുതന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ചാനലിന് സാധിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും,  ചക്കപ്പഴമൊക്കെ പ്രത്യേക ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ഫ്ലവേഴ്സ് ടിവിയിലെ മറ്റൊരു പ്രധാനപ്പെട്ട പ്രോഗ്രാമാണ് സ്റ്റാർ മാജിക്‌. ഒരുപാട് ആരാധകർ ഈ പരിവാടിക്ക് ഉണ്ട്. ലക്ഷ്മി നക്ഷത്രയാണ് പരിപാടി ഹോസ്റ് ചെയ്യുന്നത്.

മലയാള സിനിമ സീരിയൽ നിന്നുള്ള പ്രമുഖരും, സോഷ്യൽ മീഡിയയിൽ സജീവറായിട്ടുള്ളവരുമാണ് സ്റ്റാർ മാജിക്കിൽ മത്സരിക്കുന്നത്. തികച്ചും ഒരു എന്റർടൈംമെന്റ് പരിപാടിയാണ് സ്റ്റാർ മാജിക്‌. ആളുകളെ ചിരിപ്പിക്കുന്നത്തിലും ഉൻമേഷം കൊള്ളിക്കുന്നതിലും സ്റ്റാർ മാജിക്‌ 100% നീതി പുലർത്തുന്നുണ്ട്.

സ്റ്റാർ മാജിക്കിലെ ഒരു പ്രധാന മത്സരാര്ഥിയാണ് ജസീല ഫാർവീൻ. മലയാള സീരിയൽ രംഗത്തും കണ്ണട ടെലിവിഷൻ രംഗത്തും നിറസാന്നിധ്യമാണ് താരം. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണ് ജസീല പർവീൻ. ബോഡി ഫിറ്റ്നസ്നോട് താരത്തിന് പ്രത്യേക കമ്പമാണ്.

താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് . ഗ്ലാമററസ്‌ ലുക്കിലുള്ള ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടുകൂടി നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു.

ഇപ്പോൾ താരം സീ കേരളം ടി വി ടെലികാസ്റ്റ് ചെയ്യുന്ന അല്ലിയാമ്പൾ എന്ന  സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തേനും വയമ്പും എന്ന സീരിയലിലും താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Jaseela parveen
Jaseela Parveen

Be the first to comment

Leave a Reply

Your email address will not be published.


*