കുടുംബ വിളക്കിലെ ആതിരയുടെ ഹണിമൂൺ ഫോട്ടോ വൈറൽ… ദമ്പതികളുടെ സ്വിമ്മിംഗ് പൂൾ ഫോട്ടോകൾ കാണാം.

മലയാളത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചാനാലാണ് ഏഷ്യാനെറ്റ്‌. വേറിട്ട പ്രോഗ്രാമുകൾ കൊണ്ടും, പരമ്പരകൾ കൊണ്ടും എന്നും മലയാളികളെ ഉന്മേഷം കൊള്ളിക്കാൻ ഏഷ്യാനെറ്റ്‌ ന്ന് സാധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സീരിയൽ പരമ്പരയാണ് കുടുംബ വിളക്ക്. കേരളത്തിൽ റേറ്റിംഗിൽ മുമ്പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. 2020 ജനുവരിയിലാണ് പരമ്പര ആരംഭിക്കുന്നത്. മാസങ്ങൾ കൊണ്ട് മലയാളി മനസ്സ് കീഴടക്കാൻ പരമ്പരക്ക് സാധിച്ചു.

കുടുംബ വിളക്കിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീര വാസുദേവാണ്. പരമ്പരയിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെ അബദരിപ്പിക്കുന്നത് ആതിര മാധവ് ആണ്.

ആതിര മാധവ് ഒരു മാസം മുമ്പ് കല്യാണം കഴിഞ്ഞത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. ഭർത്താവ് രാജീവ്‌ എഞ്ചിനീയർ ആണ്. കല്യാണം കഴിഞ്ഞ് രണ്ട് പേരും ഇപ്പോൾ ഹണിമൂൺ ആഘോഷിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ആതിര. തന്റെ ഇഷ്ട ഫോട്ടോകൾ നിരന്തരം ഇൻസ്റാഗ്രാമിലൂടെ താരം അപ്‌ലോഡ് ചെയ്യാറുണ്ട്. താരം ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് വൈറൽ ആയിരുക്കുന്നത്.

നവ ദമ്പതികൾ ഹണിമൂന ആഘോഷത്തിലാണ്. രാഗമായ റിസോർട് ആൻഡ് സ്പാ യിലെ സ്വിമ്മിംഗ് പൂളിൽ ഇരുവരും ഒന്നിച്ചു ഉല്ലസിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.

താര ദമ്പതികളുടെ വാർത്തകൾ പെട്ടന്ന് വൈറലാവുന്നത് സ്വാഭാവികമാണ്. അവർ എന്ത് ചെയ്താലും വാർത്തയാകുന്ന സാഹചര്യത്തിൽ ആതിരയുടെ ഫോട്ടോയും അത്തരത്തിലുള്ള ഗണത്തിൽ പെട്ടിരിക്കുകയാണ്.

Athira Madhav
Athira Madhav
Athira Madav
Athira Madhav
Athira Madhav

Be the first to comment

Leave a Reply

Your email address will not be published.


*