കുട്ടി വേണ്ടെന്ന് വെക്കുന്നത് കുഴപ്പമുള്ള കാര്യമല്ല. കുട്ടിക്ക് മുലയൂട്ടാൻ കഴിഞ്ഞില്ലേലും കുഴപ്പമില്ല.. പരിപൂർണ പെണ്ണാവുക എന്നുള്ളത് മിഥ്യയാണ്..

സ്വപ്നക്കൂട് സിനിമയിലെ ‘കറുപ്പിനഴക്’ എന്ന ഗാനവും, റൈൻ റൈൻ കം എഗൈൻ എന്ന സിനിമയിലെ ‘ തെമ്മാ തെമ്മാ തമടിക്കാട്ടെ ‘ എന്ന ഗാനവും മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായുകയില്ല. ചെറുപ്പക്കാർ മുതൽ വയ്യസ്സാമ്മരുടെ ചുണ്ടിൽ വരെ ഈ പാട്ടുകൾ പ്രസിദ്ധമായിരുന്നു.

ഈ രണ്ട് പാട്ടും പാടിയത് ജോത്സ്ന രാധാകൃഷ്ണൻ ആണ്. മലയാളത്തിലെ പ്രധാനപ്പെട്ട പ്ലേബാക്ക് സിംഗർമാറിൽ ഒരാളാണ് ജോത്സ്ന. 1998 മുതൽ ഈ മേഖലയിൽ സജീവമാണ് താരം.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പ്രോഗ്രാമുകൾ സോഷ്യൽ മീഡിയയിൽ താരം പങ്ക് വെക്കാറുണ്ട്. ഈയടുത്തു താരം ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് വൈറൽ ആയിരിക്കുകയാണ്.

കുറിപ്പിന്റെ ചുരുക്ക രൂപം ഇങ്ങനെ : സ്ത്രീകളോട് അഭിസംബോധന ചെയ്യുന്ന രൂപത്തിലാണ് താരം കുറിപ്പ് എഴുതിയിരിക്കുന്നത്.

പ്രിയ സ്ത്രീകളെ, പരിപൂർണ്ണയാവുക എന്നുള്ളത് ഒരു മിഥ്യാധാരണയാണ്. പെണ്ണുങ്ങൾക്ക് അവരുടേതായ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ ഒക്കെ ഉണ്ടാവാം. നിങ്ങൾ ഒരു പെർഫക്ട് വൈഫ് ആയില്ലെങ്കിലും, പെർഫെക്ട് അമ്മ ആയില്ലെങ്കിലും, പെർഫെക്ട് മകൾ ആയില്ലെങ്കിലും അതിൽ ഒരു കുഴപ്പവും ഇല്ല. നിങ്ങളുടെ മക്കൾക്കു നിങ്ങൾ ആഗ്രഹിക്കുന്നത് വരെ പാൽ കൊടുക്കാതിരിക്കുന്നതിലും കുഴപ്പമില്ല. നിങ്ങളുടെ ജോലി തിരക്ക് മൂലം കുട്ടികളെ നേരെ നോക്കാൻ കഴിയാതെ വന്നലും അതിൽ കുഴപ്പമില്ല. കാരണം നിങ്ങൾ മനുഷ്യമ്മാരാണ്. ഒരാൾക്കും പരിപൂർണ മനുഷ്യനാകാൻ ഒരിക്കലും കഴിയില്ല.

ശേഷം പുരുഷന്മാരെ അഭിസംബോധനം ചെയ്തും താരം എഴുതുകയുണ്ടായി.
പ്രിയപ്പെട്ട പുരുഷന്മാരെ, നിങ്ങളുടെ വികാരങ്ങൾ പുറത്തു കാണിക്കുന്നതിൽ ഒരു എതിർപ്പുമില്ല, നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ പൈസ ഭാര്യ നൽകുകയാണെങ്കിൽ അതിലും ഒരു പ്രശ്നമില്ല.

ഒരാൾക്കും പരിപൂർണൻ ആകാൻ കഴിയില്ല. നിങ്ങൾ എന്താണോ അതിൽ നിങ്ങൾ സന്തോഷവാൻ ആവുക. എന്ന് താരം കുറിപ്പിൽ ചേർത്തു.

കുറിപ്പ് എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. ഇംഗ്ലീഷിലെ കുറിപ്പിന്റെ പരിപൂർണ രൂപം ഇങ്ങനെ.

My dear Women, Perfection is a myth. It’s ok if you are not the perfect wife, the perfect mom, the perfect daughter , the perfect daughter- in- law,  the perfect career woman.. It’s ok if your home is a tad untidy , it’s ok if you couldn’t breastfeed your baby as long as you had wished to. It’s ok if you choose not to have  a child.It’s ok if you missed your kid’s school activity because of a work engagement. None of this makes you a horrible person. You are only human. The Perfect Woman is a myth.

My dear Men, It’s ok to show your emotions. It’s ok if your woman pays for dinner. It’s ok if you choose to be a stay-at-home partner.It’s ok if you want to wear pink cos you like it. It’s ok to talk about what you feel. The Perfect Man is a myth.

What matters is that you are happy. Social media numbers, losing that important project, or gaining that extra kilo do not define who you are.

Do not let the pressure of being perfect turn you into someone you are not.

Just in case someone needed this today.  Ok bye

Be the first to comment

Leave a Reply

Your email address will not be published.


*