അയാൾ സ്നേഹിച്ചത് എന്റെ ശരീരത്തെയായിരുന്നു, എന്നെയായിരുന്നില്ല : പഴയകാല അനുഭവം തുറന്ന് പറഞ്ഞു കെട്ടിയോൾ…

ആസിഫ് അലിയുടെ ജീവിതത്തിലെ കരിയർ ബ്രേക്ക്‌ സിനിമയായിരുന്നു കെട്ടിയോളാണെന്റെ മാലാഖ. ആസിഫ് അലിയുടെ തകർപ്പൻ അഭിനയത്തിനൊപ്പം കട്ടക്ക് കൂടെ നിക്കുവായിരുന്നു, കെട്ടിയോൾ.

ഈ സിനിമയിലെ കെട്ടിയോൾ ആയി അഭിനയിച്ചത് വീണ നന്ദകുമാർ ആയിരുന്നു. താരത്തിന്റെ അപാര പെർഫോമൻസ് ആയിരുന്നു സിനിമയിൽ കണ്ടത്. ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തവളായി വീണ മാറുകയായിരുന്നു.

കെട്ടിയോളാണെന്റെ മാലാഖയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ വീണ സിനിമയിൽ എത്തിയിരുന്നു. പക്ഷെ സിനിമ വിജിക്കാത്തത് കൊണ്ട്, വീണയെ ആരും അറിയാതെ ഒതുങ്ങി പോവുകയായിരുന്നു.

രഞ്ജി പണിക്കർ, ജോജോ, വിനയ് ഫോർട്ട്‌ തുടങ്ങിയവർ അഭിനയിച്ച കടംകഥ എന്ന സിനിമയായൊരുന്നു താരം ആദ്യമായി അഭിനയിച്ചത്. 2018 ൽ തൊട്ര എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഈ അടുത്ത് താരം തന്റെ പഴയ കാല അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. സ്കൂൾ പഠിക്കുന്ന കാലത്തുണ്ടായ തന്റെ പ്രണയ കഥയാണ് താരം പങ്കുവച്ചത്. താരത്തിന് അനുഭവം ഇങ്ങനെയാണ്…

സ്കൂളിൽ പഠിക്കുന്ന സമയത്ത് ആൺകുട്ടികളുടെ നല്ല അടുപ്പമായിരുന്നു. അതിൽ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം ആയിരുന്നു. അന്ന് ഞാൻ അവനോട് തുറന്നു പറഞ്ഞപ്പോൾ, അവൻ അത് മൈൻഡ് ചെയ്തില്ല. അന്നെനിക്ക് ഭംഗി കുറവായിരുന്നു.

പക്ഷെ സിനിമയിൽ ഞാൻ തിളങ്ങി നിൽക്കാൻ തുടങ്ങിയപ്പോൾ, അവൻ എന്നെ തേടിപിടിച്ചു വന്നു എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ ഇപ്പോൾ ഞാൻ നിരസിച്ചു. കാരണം അവന്ന് വേണ്ടത് എന്റെ ശരീരം ആയിരുന്നു, അല്ലാതെ എന്നെയായിരുന്നില്ല. എന്റെ ശരീരത്തിൽ മാറ്റം വന്നതിന് ശേഷമാണ് അവന്ന് എന്നോട് പ്രണയം തോന്നിയത് എന്ന് ഒരു മടിയും കൂടാതെ താരം തുറന്നു പറഞ്ഞു.

Veena
veena
Veena

Be the first to comment

Leave a Reply

Your email address will not be published.


*