ജീവന്റെ തുടിപ്പ് നില്കുന്നത് വരെ ഐ ലവ് യു ഇക്കാ… അണിവേഴ്സറി പോസ്റ്റിൽ ഷഫ്‌ന… കുറിപ്പ് കാണാം….

ലോകത്തിൽ നിങ്ങളെ പോലെ എന്റെ കഷ്ടപ്പാടുകളും, വേദനകളും മനസ്സിലാക്കിയവർ വേറെ ആരുമില്ല…. ജീവന്റെ തുടിപ്പ് നില്കുന്നത് വരെ ഐ ലവ് യു ഇക്കാ… അണിവേഴ്സറി പോസ്റ്റിൽ ഷഫ്‌ന… കുറിപ്പ് കാണാം….

1998 ൽ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമാണ് ഷഫ്‌ന. സിനിമയെക്കാലുമുപരി താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് സീരിയലിലൂടെയാണ്. ഭർത്താവ് സജിനും ഇപ്പോൾ സീരിയലുകളിൽ സജീവവമാണ്..

നിസാം ഷാഹിദ ദമ്പതികളുടെ മകളായ ഷഫ്‌ന, നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2013 ഡിസംബറിൽ സജിൻ നെ ജീവിതപങ്കാളിയാക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും തങ്ങളുടെ ഏഴാം വെഡിങ് ആനിവേഴ്സറി ആഘോഷിക്കുകയാണ്.

വിവാഹ വാർഷികത്തിന് ഷഫ്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്..

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.. Thank you so much ikka @sajinsajin_ for making my life most beautifullest and happiest and awesome than i’ve ever imagined. No one else in this world can undetstand nd bare my tortures like you do ikka….

i cant thank you enough for all that you have done to make me and my life special, all the time….. with you by my side i havn’t felt anything less of my life… you are one sweet bundle of love n happiness n joy Allah habe given me…

and I ill make sure to keep it most safely in my heart untill death .  I love you so much ikka. Happiest anniversary my love @sajinsajin_

എന്റെ ജീവിതം ഞാൻ വിചാരിച്ചതിനെക്കാളും ഭംഗിയും സന്തോഷമുള്ളതുമാക്കിയതിന്ന് താങ്ക്യു ഇക്കാ.. ലോകത്തിൽ നിങ്ങളെ പോലെ എന്റെ കഷ്ടപ്പാടുകളും, വേദനകളും മനസ്സിലാക്കിയവർ വേറെ ആരുമില്ല….

നിങ്ങൾ ഇതുവരെ തന്നതിന് നന്ദി പറയാൻ വാക്കുകളില്ല… നിങ്ങളോടൊപ്പമുള്ള ജീവിതത്തിൽ ഒന്നും ഇല്ല എന്ന തോന്നൽ എനിക്കിതുവരെ ഉണ്ടായിട്ടില്ല…ദൈവം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് നീ…. അതിനെ എന്റെ മരണം വരെ കാത്തു സൂക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്…

ഐ ലവ് യൂ ഇക്ക….. ഹാപ്പി അണിവേഴ്സറി മൈ ലവ് @sajinsajin_

താരത്തിന്റെ പോസ്റ്റ്‌ നിമിഷ നേരം കൊണ്ട് വൈറലായി. അണിവേഴ്സറി ഫോട്ടോ സജിനും തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*