ഇതെന്റെ അമ്മ എടുത്ത ഫോട്ടോകളാണ്..ഷാരുഖാന്റെ മകളുടെ ഫോട്ടകൾ വൈറൽ..

ഒരു പക്ഷെ ബോളിവുഡിൽ ഷാരുഖാനിനെ പോലെ അഭിനയ മികവുള്ള വേറെ നടൻമാർ ഉണ്ടോ എന്ന് സംശയാണ്. അത് കൊണ്ട് തന്നെ ബോളിവുഡ് ലോകം അദ്ദേഹത്തിന്ന് ചാർത്തി കൊടുത്ത പേരാണ് കിങ് ഖാൻ, ബാദുഷ etc.

ഷാരുഖാനിനെ പോലെ തന്നെ, ഷാരൂഖാന്റെ കുടുംബവും പ്രേക്ഷകര്ക് പരിചിതമാണ്. ബച്ചൻ കുടുംബത്തെ പോലെ തന്നെ സ്റ്റാർ വാല്യൂ ഉള്ള കുടുംബമാണ് ഷാരൂഖിന്റേത്.

ഷാരൂഖാന്റെ മകൾ സുഹാന ഖാനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സുഹാനയുടെ സിനിമയാണ് ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ. അച്ഛനെ പോലെ സിനിമയോടുള്ള താല്പര്യം വരും കാലങ്ങളിൽ സ്റ്റാർ വാല്യൂ ഉള്ള നടിയായി മാറാൻ സുഹാനക്ക് സാധിക്കും.

സുഹാന സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്ക് വെക്കാൻ മടി കാണിക്കാത്ത നടിയാണ് സുഹാന. ഈ അടുത്ത് താരം സോഷ്യൽ മീഡിയയിൽ ചില ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയുണ്ടായി.

അമ്മ എടുത്ത ഫോട്ടോകൾ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തികച്ചും ഒരു പ്രൊഫഷണൽ ക്യാമെറയിൽ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എടുത്തത് പോലെയായിരുന്നു ഫോട്ടോകൾ. അത് തന്നെയായിരുന്നു അതിന്റെ ഹൈലൈറ്റ്.

ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. അമ്മ എടുത്ത പുതിയ ഫോട്ടോകൾക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Suhana khan

Be the first to comment

Leave a Reply

Your email address will not be published.


*