ബെഡ്‌റൂമിൽ നിങ്ങളോടൊപ്പം കിടക്കാൻ ആഗ്രഹമുണ്ട്.. അശ്ലീല കമന്റുമായി ഞരമ്പ് രോഗി… തിരിച്ചു പണി കൊടുത്ത് മീര നന്ദൻ..

നിങ്ങളുടെ ബെഡ്‌റൂമിൽ നിങ്ങളോടൊപ്പം കിടക്കാൻ ആഗ്രഹമുണ്ട്.. മീര നന്ദന് അശ്ലീല കമന്റുമായി ഞരമ്പ് രോഗി… തിരിച്ചു പണി കൊടുത്ത് താരം…

2008 ൽ ദിലീപ് നായകനായ മുല്ല എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മീരാ നന്ദൻ. മുല്ലയിലെ അഭിനയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റാൻ താരത്തിന് സാധിച്ചു.

2008 മുതൽ 2017 വരെ ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വാല്മീകി ആണ് താരം ആദ്യമായി അഭിനയിച്ച തമിഴ് സിനിമ. ജയ് ബോലോ തെലുങ്കാന എന്ന സിനിമയാണ് ആദ്യത്തെ തെലുങ്ക് പടം.

താരം ഇപ്പോൾ സിനിമാ ജീവിതം അവസാനിപ്പിച്ച് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ ഗ്ലാമറസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. നാട്ടുമ്പുറത്ത് പെണ്ണായി മലയാള സിനിമയിൽ തിളങ്ങി നിന്ന മീരാനന്ദന്റെ പെട്ടെന്നുള്ള മേക്ക്ഓവർ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈയടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ഞരമ്പൻ അശ്ലീല കമന്റ്‌ ചെയ്തതിനെ തുടർന്ന് മീരാനന്ദൻ പ്രതികരണമാണ് വൈറലായിരിക്കുന്നത്.

” നിന്റെ സ്വന്തം ബെഡ്റൂമിൽ നിന്നോടൊപ്പം കിടക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് , തുടങ്ങി കേട്ടാൽ അറപ്പ് ഉണ്ടാകുന്ന രീതിയിലുള്ള കമന്റ് ആണ് വർഗീസ് എന്നയാൾ എഴുതിയിരിക്കുന്നത്”

” ഇത് ആണാണോ പെണ്ണാണോ എന്ന് അറിയില്ല, ഈ കമന്റ് രേഖപ്പെടുത്തിയ ആളെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട്‌ ചെയ്യാനും എന്നെ സഹായിക്കണം” എന്നെഴുതി താരം കമന്റ്നെ റീപോസ്റ്റ് ചെയ്തിരിക്കുകയാണ്.

നടിമാർക് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ വരുന്നത് സാധാരണയായി മാറിയിരിക്കുകയാണ്. മീരാനന്ദൻ ആണ് അതിന്റെ പുതിയ ഇര.

meera

Be the first to comment

Leave a Reply

Your email address will not be published.


*