ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ് പൂളിൽ ചെയ്തതെന്ത്!!!!!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്ത്രീ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ച ഒരുപാട് സിനിമകളിൽ അനുശ്രീ പ്രധാന വേഷം അണിഞ്ഞിട്ടുണ്ട്. തന്റെ സ്വന്തമായ അഭിനയമികവു കൊണ്ട് തന്നെ ഒരുപറ്റം ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ആളാണ് അനുശ്രീ. ഈയടുത്തകാലത്ത് താരത്തിന്റെ സിമ്മിംഗ് പൂൾ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തത് വൈറലായിരുന്നു.

താരം അവസാനമായി അപ്‌ലോഡ് ചെയ്ത സിമ്മിംഗ് പൂൾ ഫോട്ടോയുടെ ക്യാപ്ഷൻ ആണ് വൈറലായിരിക്കുന്നത്.

ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സിമ്മിങ് പൂളിൽ ചെയ്തതെന്ത്!!!!!
Ans : Best friends watching out me while I Swim around like a fish….

എന്ന തലക്കെട്ടോടെയാണ് അനുശ്രീ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോയെക്കാളും കൂടുതൽ ക്യാപ്ഷൻ ആണ് ഇപ്പോൾ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

സാധാരണയായി ചില സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ക്ളീഷേ ക്യാപ്ഷനുകളെ ട്രോളുന്ന രൂപത്തിലാണ് അനുഷ്കയുടെ പുതിയ ക്യാപ്ഷൻ. യൂട്യൂബിൽ വരുന്ന തബ്നെയിൽ മോർഫ് ഫോട്ടോകളും, ചില സമൂഹമാധ്യമങ്ങളിൽ വരുന്ന ഹൈപ്പർബോളിക് തലക്കെട്ടുകളെ കളിയാക്കുന്ന രൂപത്തിലുള്ള മറുപടിയായിരുന്നു അനുശ്രീയുടെ തലക്കെട്ട്.

2012 ൽ ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. പിന്നീട് ഒരുപാട് സിനിമകളിൽ താരം വേഷമണിഞ്ഞു. ദിലീപ് നായകനായ മൈ സാന്തയാണ് അവസാനമായി താരം അഭിനയിച്ച സിനിമ.

ജഡ്ജിയായും മത്സരാർത്ഥിയായും ഒരുപാട് ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

Anusree
Anusree
അനുശ്രീ

Be the first to comment

Leave a Reply

Your email address will not be published.


*