സീതാ ദേവിയായി മോഡൽ ബിജിന കല്യാണി യുടെ ഫോട്ടോഷൂട്ട് എത്തി… വൈറലായി ഫോട്ടോസ്

ഫോട്ടോഷൂട്ടുകൾ വാഴുന്ന കാലമാണിപ്പോൾ. ഫോട്ടോഷൂട് ഇല്ലാതെ ഒരു പരിപാടിയും പൂർണമല്ല എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഏതൊക്കെ രീതിയിൽ വ്യത്യസ്തത കൊണ്ട് വരാൻ പറ്റും എന്നാണ് ജനങ്ങൾ ശ്രമിക്കുന്നത്.

ഫോട്ടോഷൂട്ടുകൾ കേവലം ഫോട്ടോഗ്രാഫറുടെ ക്ലിക്ക് ൽ ഒതുങ്ങുന്ന സാഹചര്യം മാറിയിരിക്കുകയാണ്. വ്യത്യസ്ത ലൊക്കേഷൻ, വ്യത്യസ്ത ആശയങ്ങൾ, വ്യത്യസ്ത വസ്ത്ര വിധാനങ്ങൾ തുടങ്ങി എല്ലാത്തിലും വെറൈറ്റി കാണാനാണ് ആൾകാർ ശ്രമിക്കുന്നത്.

ചില ഫോട്ടോഷൂട്ടുകൾ ജനഹൃദങ്ങൾ കീഴടക്കിയെങ്കിൽ, ചിലത് വലിയ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. വൈറൽ ആയ ഫോട്ടോകൾ ഏതെങ്കിലൊരു തരത്തിൽ വ്യത്യ്സ്തത പുലർത്തിയിരിക്കും, തീർച്ച.

മോഡൽ രംഗത്ത് സജീവമായ ബിജിന കല്യാണിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ തന്റെ വ്യത്യസ്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്.

ഓരോ ഫോട്ടോഷോട്ടും വ്യത്യസ്തത നിറഞ്ഞതാണ്. ഗ്ലാമർ ഫോട്ടോഷൂട് മുതൽ തനി നാടൻ പെണ്ണായും ഒരുപാട് ഫോട്ടോഷൂട്ടുകളിൽ ബിജിന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറലായിട്ടുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്. സീത ദേവിയെ യാണ് ഫോട്ടോഷൂട്ടിലൂടെ ബിജിന പോർട്രൈറ് ചെയ്തിരിക്കുന്നത്.

“ക്ഷമയുടെ ദേവതയാണ് സീത, രാവണ നിഗ്രഹത്തിന് കാരണ ഭൂത ആയവൾ സീത ” എന്ന താക്കെട്ടോടെയാണ് ബിജിന ഫോട്ടോ അപ്‌ലോഡ് ചെറുതിരിക്കുന്നത് .

Seetha Remaking എന്ന ക്യാപ്ഷനോട് കൂടിയുള്ള ഫോട്ടോകളും, വിഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. അതീവ സുന്ദരമായിട്ടാണ് ഫോട്ടോകൾ പകർത്തിയിട്ടുള്ളത്

Be the first to comment

Leave a Reply

Your email address will not be published.


*