ഇങ്ങനെയൊക്കെ ചെയ്യാമോ ചേച്ചി.. ശാലു മേനോനിനോട് ആരാധകർ.. സംഭവം ഇങ്ങനെ

മലയാളികൾക്ക് സുപരിചിതയാണ് നടിയാണ് ശാലു മേനോൻ. സിനിമയിലും സീരിയലിലും ഒരുപോലെ കഴിവ് തെളിയിച്ച ചില നടിമാരിലൊരാളാണ് താരം. പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. അഭിനയത്തിന് പുറമെ ഒരു നല്ല നർത്തകിയും കൂടിയാണ് നടി.

1998 ൽ  വിജയരാഘവൻ സിനിമയായ ബ്രിട്ടീഷ് മാർക്കറ്റിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ശാലു. പിന്നീട് ഒരുപാട് നല്ല സിനിമകൾ ചെയ്തു. 2013 ഉണ്ണിമുകുന്ദൻ ജയസൂര്യ കേന്ദ്രകഥാപാത്രമായ ഇതു പാതിരാമണൽ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ ചാനലുകളിലെ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ട്. താരത്തിനെ പുതിയ ഫോട്ടോകൾക്കുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

ഈയടുത്ത് താരം അപ്‌ലോഡ് ചെയ്ത ഒരു ഫോട്ടോയാണ് ചർച്ചയ്ക്ക് ഇടയാക്കിയത്. അമ്പലത്തിന് മുൻപിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ശാലീന സുന്ദരിയായുള്ള താരത്തിന്റെ ഫോട്ടോ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു.

ഫോട്ടോയെ പ്രശംസിച്ച് ഒരുപാട് പേര് കമന്റ് രേഖപ്പെടുത്തി. പക്ഷേ വിമർശനങ്ങൾ ഉന്നയിക്കുന്ന കമന്റുകളും ധാരാളമുണ്ടായിരുന്നു.
മാസ്ക് വെക്കാതെ ആണോ ഫോട്ടോയിൽ പോസ്റ്റ് ചെയ്യുന്നത്? ഇങ്ങനെയൊക്കെ ചെയ്യാമോ ചേച്ചി?  ഒരു മാസ്ക്ങ്കിലും വെച്ചൂടെ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിച്ചത്.

മാസ്ക് വെച്ചിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ മാസ്ക് നീക്കിയതാണെന്ന് താരം വ്യക്തമാക്കി. എന്റെ എല്ലാ വിജയത്തിന്റെ കാരണം ദൈവമാണ് എന്ന ക്യാപഷനോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*