ഷോർട് ഡ്രെസ്സിൽ രശ്മികയുടെ വർക്ഔട്ട് വിഡിയോസും ഫോട്ടോസും വൈറൽ 👉

സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്യൂട്നെസ്സ്  ഉള്ള നടി  ആരാണെന്ന് ചോദിച്ചാൽ അധിക പേരുടെയും ഉത്തരം രശ്മിക മന്ദന ആയിരിക്കും. താരത്തിന്റെ എക്സ്പ്രെഷനിന് തന്നെ ലക്ഷകണക്കിൽ ആരാധകറുണ്ട്.

തെലുങ്കിലും കന്നടയിലുമാണ് താരം അഭിനയിച്ചതെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് താരം. പ്രേക്ഷകരുടെ സിനിമാസ്വാദനം കേവലം മലയാള സിനിമയിൽ ഒതുങ്ങതെ സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലേക്ക് പരന്നപ്പോൾ, മറ്റു ഭാഷകളിലെ നടിമാരും നടന്മാരും മലയാളികൾക്കു ഇഷ്ടപ്പെട്ടവരായി മാറുകയായിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ട നടിയാണ് രശ്മിക മന്ദന.

കർണാടക ക്രഷ് എന്ന പേരിൽ തന്നെ താരം അറിയപ്പെടുന്നു. മനംമയക്കുന്ന സൗന്ദര്യത്തോടൊപ്പം അഭിനയമികവും കൂടിയായപ്പോൾ കർണാടകയിലെയും തെലുങ്കിലെയും ഏറ്റവും താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു രശ്മിക.

2016 ൽ കണ്ണട ബ്ലോക്ക് ബസ്റ്റർ സിനിമയായ, യുവ മനസ്സുളുടെ തരംഗമായി മാറിയിരുന്ന കിരിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് അരങ്ങേറുന്നത്. ഈ സിനിമയുടെ പാട്ടുകൾ മലയാളികൾക്കിടയിൽ പോലും തരംഗമായിരുന്നു.

തെലുങ്ക് സിനിമയിലെ പുതിയ സെൻസെഷൻ ആയ വിജയ ദേവര്കൊണ്ടയോടൊപ്പമുള്ള ഗീത ഗോവിന്ദം എന്ന സിനിമയാണ് താരത്തെ മലയാളി പ്രേക്ഷക്ഷകർക്കിടയിൽ കൂടുതൽ പരിജയപ്പെടുതിയത്. കന്നഡയിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 11.5 മില്യൺ ഫോള്ളോവെർസാണ് ഉള്ളത്. താരത്തിന്റെ ഫോട്ടോകളൊക്കെ നിമിഷ നേരം കൊണ്ട് വൈരലാവാറാണ് പതിവ് .

താരത്തിന്റെ പുതിയ മേക്കോവർ ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത്. ബ്ലാക്ക് ഷോർട്സിലുള്ള താരത്തിന്റെ ഫോട്ടോ കണ്ട് ആരധകർക് സന്തോഷമായിരിക്കുകയാണ്. അതീവ ബോൾഡ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Rashmikaa
Rashmika
Rashmika

Be the first to comment

Leave a Reply

Your email address will not be published.


*