എന്റെ ഹൃദയം ഒരേ സമയം കരയുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു… ജീവിതത്തിൽ ഇത് വരെ സംഭവിച്ചതിനും, ഇനി സംഭവിക്കാൻ പോകുന്നതിനും ഞാൻ കൃതജ്ഞതയുള്ളവളാണ്. അഹാന കൃഷ്ണ.

പല കാരണങ്ങളാലും മലയാളികൾക്കിടയിൽ ഏറെ പ്രശസ്തിയാർജ്ജിച്ച നടിയാണ് അഹാന കൃഷ്ണ. ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും, മലയാളികൾ അഹാനയെ എന്നും ഓർത്തു വെക്കുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ പിന്നീട് അഭിനയിച്ചെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായ ലുക്കാ എന്ന സിനിമയിലൂടെയാണ്.

സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്ക് വെക്കുന്ന താരമാണ് അഹാന. തന്റെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായ സന്തോഷത്തിൽ താരം പുതിയതായി പോസ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ഫോട്ടോയുടെ ക്യാപ്ഷൻ ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ഇംഗ്ലീഷിലാണ് ക്യാപ്ഷൻ…

I saw a tremondously beautiful sunrise today… but that’s not the most notable thing about the day. Today, a beautiful routine I enjoyed for the past 1 month comes to an end. A movie which totally felt like the universe’s gift wrapped up today. What a neautiful 1 month it was. The sweeter crew, the nicest production, and the best co-actors. I cant wait to tell you all more about it.

But for now, my heart is crying and smiling at the same time. Because I hate good-byes. Crying because I had to say to an amazing bunch that had become family. Smiling because, life is being so kind. Smiling because, dreams seem to be coming true. Touchwood.

For everything that happened and for everything that is happening . Im grateful… so very much

അഹാനയുടെ കുറിപ്പിന്റെ ചുരുക്ക രൂപം ഇങ്ങനെ,

ഏറ്റവും മനോഹരമായ പ്രഭാതം. പക്ഷേ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അതല്ല. കഴിഞ്ഞ ഒരു മാസത്തോളം നിത്യമാക്കിയിരുന്നു മനോഹരമായ കാര്യങ്ങൾ ഇന്ന് അവസാനിക്കുകയാണ്. എന്റെ പുതിയ സിനിമ പാക്കപ്പ് ചെയ്തു. എല്ലാ ഓരോ മുഹൂർത്തങ്ങളും അതി മനോഹരമായിരുന്നു.

എന്റെ ഹൃദയം ഒരേ സമയം കരയുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു… കരയാൻ കാരണം ഇത് വരെ കൂടെ ഉണ്ടായിരുന്നവറെ പിരിയണമല്ലോ എന്നാലോചിച്ചാണ്. സന്തോഷം എന്തെന്നാൽ എന്റെ സ്വപ്നം പൂവണിയാൻ പോകുന്നു.

ജീവിതത്തിൽ ഇത് വരെ സംഭവിച്ചതിനും, ഇനി സംഭവിക്കാൻ പോകുന്നതിനും ഞാൻ കൃതജ്ഞതയുള്ളവളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*