മത്സ്യകന്യകകൾ യഥാർത്ഥമാണ്, നിങ്ങളെ വഞ്ചിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കരുത്.. ഹൻസിക മൊട്വാനി

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് നായികവേഷത്തിൽ തിളങ്ങിയ താരമാണ് ഹൻസിക മോട്‌വാനി. തെലുങ്കിലും തമിഴിലുമാണ് താരം സജീവമായി നിൽക്കുന്നത്.

2003 ൽ ഹവ എന്ന ഹിന്ദി സിനിമയിൽ ആണ് ബാലതാരമായി മഹൻസിക പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അടുത്ത മൂന്നു സിനിമകളിലും ബാലതാരമായി തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. ആദ്യം അഭിനയിച്ച നാലു സിനിമകളും ഹിന്ദി ആയിരുന്നു.

Actress Hansika Hot Pictures in Womens Black Blazer

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായ ദേശമുദുരു എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി നായികവേഷം അണിയുന്നത്. ഈ സിനിമ മലയാളത്തിലേക്ക് ഹീറോ എന്ന പേരിൽ ഡബ്ബ് ചെയ്തിരുന്നു. ഇതിലെ ഓരോ ഗാനങ്ങളും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു.

പതിനാറാം വയസ്സിലാണ് നായികയാകുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായി ഹൻസിക മാറുകയായിരുന്നു. തന്റെ ക്യൂട്ട്നെസ്സ് കൊണ്ടുതന്നെ ഒരുപാട് ആരാധകറെ ഉണ്ടാകാൻ താരത്തിന് സാധിച്ചു.

2017 ൽ മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലാണ് മലയാളത്തിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ മലയാളത്തിൽ ഒരു സിനിമ മാത്രമേ താരം ചെയ്തിട്ടുള്ളൂ. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 4 മിലൻ ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനുള്ളത്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവെക്കുന്നതിൽ മുൻപന്തിയിലാണ് ഹൻസിക.

താരം ഈയടുത്ത് അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് പോയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അവിടെ വച്ച് എടുത്ത തന്റെ ലേറ്റസ്റ്റ് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്.

Hansika New Hot Pics

ഫോട്ടോയുടെ ക്യാപ്ഷൻ ആണ് ഏവരെയും ആകർഷിച്ചത്.
Mermaids are real, dont let scientists fool you.
മത്സ്യകന്യകകൾ യഥാർത്ഥമാണ്, നിങ്ങളെ വഞ്ചിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കരുത്.. എന്നായിരുന്നു തലക്കെട്ട്.

ഒരു മത്സ്യകന്യകേ പോലെ പോസ്റ്റ് ചെയ്താണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ക്യാപ്ഷൻ താരം എഴുതിവച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*