വൈശാലി സ്റ്റൈലിൽ ഫോട്ടോഷൂട്.. കിടിലൻ ഫോട്ടോഗ്രഫി & മേക്കിങ്… സോഷ്യൽ മീഡിയയിൽ വൈറൽ.

എം ടി വാസുദേവൻ നായർ എഴുതി ഭരതൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാളം സിനിമയാണ് വൈശാലി. ഒ എൻ വി കുറുപ്പായിരുന്നു ഇതിലെ മനോഹര ഗാനങ്ങൾക്ക് വരികൾ എഴുതിയത്. 1988 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമായിരുന്നു .

ബ്രഹ്മിൻ, ഋഷി അടിസ്ഥനമാക്കിയുള്ള കഥയിൽ ഒരുപാട് റൊമാന്റിക് രംഗങ്ങളും ഉണ്ടായിരുന്നു. അതിലെ രംഗങ്ങൾ പുനര്ജീവിപ്പിച്ചുകൊണ്ട് പുതിയ കപ്ൽ ഫോട്ടോഷൂട് ആണ് വൈറൽ ആയിരിക്കുന്നത്.

ഫോട്ടോഷൂട്ടിൽ വ്യത്യസ്തത കൊണ്ട് വരുക എന്നുള്ളത് ഇപ്പോഴത്തെ ട്രെൻഡ് ആണ് . ഏതൊക്കെ രീതിയിൽ ഫോട്ടോഷൂട്ടുകൾ വെറൈറ്റി ആക്കാൻ പറ്റും എന്നാണ് ഒരോ കപ്പിൾസും ചിന്തിക്കുന്നത്. അങ്ങനെ അവരുടെ ചിന്തയുടെ ഫലമാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ.

വൈശാലി സിനിമയിലെ നായകന്റെയും, നായികയുടെയും രംഗങ്ങൾ വീണ്ടും ക്യാമറക്ക് മുമ്പിൽ പ്രദർഷിപ്പ്പിച്ചു കൊണ്ടാണ് ഫോട്ടോകൾ പകർത്തിയിട്ടുള്ളത്. വൈശാലിയിലെ വേഷവിധാനങ്ങളാണ് ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ്. സംഭവം കാണുന്നവരെ ഞെട്ടിച്ചിരിക്കുകയാണ്.

അഭിജിത്, മായ എന്നീ മോഡലുകളാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പപേട്ടത്. വസ്ത്രാലങ്കാരം സുകേഷും, മേക്കപ്പ് ചെയ്തത് സിമിനിയുമാണ്. മിഥുന്റെ എന്ന ഫോട്ടോഗ്രാഫറിന്റെ ആശയത്തിൽ ജനിച്ചതാണ് ഈ ഫോട്ടോഷൂട്. മിഥുൻ തന്നെയാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

ഫോട്ടോക്ക് ഒരുപാട് മികച്ച മന്റുകളും മോശമായ കമന്റുകളും വന്നുകൊണ്ടിരിക്കുകയാണ്. സംസ്കാരശൂന്യം എന്നാണ് അധിക പേരും ആക്ഷേപിക്കുന്നത്. ഇത്രക്കും വേണമായിരുന്നോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഒരുപാട് പേര് കമന്റ്‌ ബോക്സിൽ വന്നിരിക്കുകയാണ്.

Photo

Be the first to comment

Leave a Reply

Your email address will not be published.


*