എന്റെ തടിക്കും ഉയരത്തിനും ഉണ്ണി മുകുന്ദനാണ് കറക്റ്റ് മാച്ച്.. ജയറാമിന്റെ മകൾ മാളവിക.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് ജയറാം & ഫാമിലി. കുടുംബത്തിലെ എല്ലാവരും മലയാളികൾ അറിയുന്ന സെലിബ്രിറ്റികൾ ആണ്.

ഭാര്യ പാർവതി ജയറാം ഒരു കാലത്ത് മലയാളത്തിൽ തിളങ്ങിനിന്നിരുന്ന നടിയാണ്. മകൻ കാളിദാസ് യുവ നടനായി മലയാളത്തിൽ തന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മകൾ മാളവിക പരസ്യത്തിലൂടെ ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടവളാണ്.

മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയ മലയാളത്തിലെ സൂപ്പർസ്റ്റാർ നടന്മാരുടെ കൂടെ ചേർത്ത് വെക്കാൻ പറ്റുന്ന പേരാണ് ജയറാം. ഈ നാല് പേരുടെ മക്കൾ ഇപ്പോൾ മലയാള സിനിമയിലെ തിളങ്ങുന്ന യുവ നടന്മാരാണ്

ജയറാമിനെ മകളും ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പരസ്യത്തിൽ ചക്കിയായി അഭിനയിച്ചതിന് ട്രോളൻമാരുടെ ഇരയാവുകയും ചെയ്തിരുന്നു. പല സംവിധായകൻമാരും മാളവികയെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചെങ്കിലും അതൊക്കെ മാളവിക നിരസിക്കുകയായിരുന്നു.

സിനിമയിൽ അഭിനയിക്കാൻ എനിക്ക് പറ്റില്ല എന്നും എനിക്ക് നാണം എന്നുമാണ് താരം കാരണം പറഞ്ഞത്. ദുൽഖർ സിനിമയായ ഒരു യമണ്ടൻ പ്രേമകഥയിലേക്ക് നായികയാവാൻ മാളവികയെ ആദ്യം സംവിധായകൻ സമീപിച്ചിരുന്നു. പക്ഷേ മാളിൽ നിരസിക്കുകയായിരുന്നു.

ഇപ്പോൾ മാളവിക താൻ അഭിനയിക്കാൻ പോവുകയാണെങ്കിൽ ഉണ്ണിമുകുന്ദനോടൊപ്പമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
എന്റെ തടിക്കും ഉയരത്തിനും ഉണ്ണി മുകുന്ദനാണ് കറക്റ്റ് മാച്ച് എന്നാണ് താരം പറഞ്ഞു വന്നത്.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*