എജ്ജാതി ലുക്ക്‌ 👌 ഹോട്ട് ഫോട്ടോയുമായി വീണ്ടും ഞെട്ടിച്ചു അനാർക്കലി മരക്കാർ. വൈറൽ ഫോട്ടോകൾ കാണാം.

തന്റെ നിലപാടുകളും കൊണ്ടുതന്നെ മലയാളത്തിൽ ശ്രദ്ധേയമായ യുവ നടിയാണ് അനാർക്കലി മരയ്ക്കാർ. തന്റെ തീരുമാനങ്ങളും നിലപാടുകളും അഭിപ്രായങ്ങളും തണ്ടെടത്തോടുകൂടി സോഷ്യൽ മീഡിയയിൽ തുറന്നു പറയാൻ മടി കാണിക്കാത്ത ചുരുക്കം ചില നടിമാരിലൊരാളാണ് അനാർക്കലി.

സ്ത്രീപക്ഷ ചായ്‌വാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണം. സ്ത്രീവിരുദ്ധത ആരു പറഞ്ഞാലും അതിനെതിരെ തുറന്നടിക്കുന്ന സ്വഭാവം അനാർക്കലിക്കുള്ളത്. അനശ്വര രാജൻ മൂലമുണ്ടായ #Wehavelegs എന്ന ക്യാമ്പയിനിലെ ഭാഗം കൂടിയായിരുന്നു താരം.

താരം ലേറ്റസ്റ്റ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കാറുണ്ട്. അധികവും ഗ്ലാമറസ് ഫോട്ടോകൾ തന്നെയാണ് അപ്‌ലോഡ് ചെയ്യുന്നത്. താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ നിമിഷനേരംകൊണ്ട് വൈറലാവുകയാണ് പതിവ്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് പുതിയ ഫോട്ടോയാണ് ട്രെൻഡ് ആയിരിക്കുന്നത്. ബോൾഡ് ആൻഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോയാണ് ആരാധകരുടെ മനംകവർന്നിരിക്കുന്നത്.

താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വേണ്ടി കാത്തിരുന്ന ആരാധകർക്ക് വിരുന്നായിരിക്കുകയാണ്. ഫോട്ടോഗ്രാഫർ സത്യൻ രാജനാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.

ആനന്ദം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് വിമാനം, ഉയരെ പോലോത്ത ഒരുപാട് നല്ല സിനിമകൾ മലയാളത്തിൽ ചെയ്തു. അനാർക്കലി മരയ്ക്കാരുടെ മൂത്ത സഹോദരി ലക്ഷ്മി മരയ്ക്കാർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*