നാടോടിയെ മോഡൽ ആക്കിയ, മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോ…മോഡലായി ഇനിയ, പാരീസ് ലക്ഷ്മി, ചൈതന്യ പ്രകാശ്..

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയി ഒരുപാട് ഫോട്ടോഷൂട്ടുകൾ മുമ്പ് നടത്തിയിട്ടുണ്ടെങ്കിലും ഈയടുത്താണ് കേരളക്കര ഒന്നാകെ മഹാദേവൻ തമ്പിയുടെ പിന്നാലെ പോയത്.

നാടോടിയായ ആസ്മാൻ എന്ന പെൺകുട്ടിയെ ഞെട്ടിപ്പിക്കുന്ന മേക്കോവറോടുകൂടി മോഡൽ ആക്കി മാറ്റിയ മഹാദേവൻ തമ്പി, ശേഷം മോഡലിന് ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. അത്ഭുതത്തോടെയാണ് ലോകം അതിനെ കണ്ടത്.

മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മലയാള സിനിമ നടിമാരായ ഇനിയ, പാരീസ് ലക്ഷ്മി അത് പോലെ ടിക്കറ്റോക്കിൽ 1.35 മില്യൺ ഫോള്ളോവെർസ് ഉണ്ടായൊരുന്ന ചൈതന്യ പ്രകാശ് എന്നിവരെ വെച്ചാണ് ഫോട്ടോ ഷൂട്ട്‌ ചെയ്തിരിക്കുമെന്നത്

എല്ലാത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന മഹാദേവൻ തമ്പിയുടെ താരങ്ങളെ വെച്ചുള്ള പുതിയ ഫോട്ടോഷൂട്ടും വ്യത്യസ്തത നിറഞ്ഞതാണ്. “പാരമ്പരാഗതയിൽ ബോൾഡ് ആയി” എന്ന ക്യാപ്ഷൻ ആണ് മഹാദേവൻ നൽകിയിട്ടുള്ളത്.

ഫോട്ടോഷൂട്ടിലെ മൂന്ന് മോഡൽസും ബോൾഡ് ലുക്കിൽ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പരമ്പരാഗത ഡ്രസ്സ്‌ ധരിച്ചു ഗ്ലാമർ വേഷമാണ് ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ്. നിമിഷ നേരം കൊണ്ട് ഫോട്ടോ വൈറലാവുകയായിരുന്നു.

ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട ഇനിയയുടെ ഗ്ലാമർ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഇതിന് മുമ്പ് ഇത്രയും ഗ്ലാമർ ആയി താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. മറ്റു രണ്ട് ആൾക്കാരെക്കാളും കൂടുതൽ ഗ്ലാമർ ആയാണ് ഇനിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*