“അതൊന്ന് കാണിക്കാമോ ചേച്ചി” സോനാ നായരുടെ ഫോട്ടോക്ക് അശ്ലീല കമന്റ്മായി ഞരമ്പൻ.

1996 മുതൽ സിനിമ,, സീരിയൽ രംഗത്ത് സജീവമായ താരമാണ് സോനാ നായർ. ഒരുപാട് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. വിവാഹ ശേഷവും സിനിമയിൽ തുടർന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് സോനാ നായർ.

താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാൻ മടി കാണിക്കാത്ത നടിയാണ് സോനാ. താരത്തിന്റെ ഫോട്ടോ നല്ല രീതിയിൽ തന്നെയാണ് ആരാധകർ സ്വീകരിക്കുന്നത്.

ഈ അടുത്ത് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ഫോട്ടോക് അശ്ലീല കമന്റുമായി വന്നിരിക്കുകയാണ് ഒരു ഞരമ്പൻ. നടിമാർ സൈബർ ആക്രമണം നേരിടുന്നതും, അശ്ലീല കമന്റുകളും കേൾക്കേണ്ടി വരുന്നത് സർവ സാധാരണയായിരിക്കുകയാണ്. സോനാ നായരും അശ്ലീല കമന്റ്‌ കേൾക്കാൻ ഇടയായിരിക്കുകയാണ്.

താരത്തിനോട് ആ തുട ഒന്ന് കാണിക്കാമോ ചേച്ചി എന്ന് ചോദിച്ചാണ് ഒരു ഞരമ്പൻ കമന്റ്‌ ചെയ്തിരിക്കുന്നത്. താരം ഇത് വരെ അതിന് മറുപടി നൽകിയിട്ടില്ല. ഒരുപാട് പേര് നല്ല കമന്റുകൾ രേഖപ്പെടുത്തിയപ്പോൾ ഒരാളിൽ നിന്നുള്ള മോശ കമെന്റ് ആണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്.

കുറച്ചു ദിവസങ്ങൾക്കു എന്റെ എല്ലാ വിജയത്തിന് പിന്നിൽ എന്റെ ഭർത്താവാണെന് പറഞ്ഞു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ്‌ കൂടുതൽ വൈറൽ ആയിരുന്നു. എന്റെ സിനിമ, സീരിയൽ ലോകത്തെ വിജയത്തിന് കാരണം ഭർത്താവെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ഒരു പക്ഷെ വേറെ ഒരാളെ ആണ് ഞാൻ കെട്ടിയതെങ്കിൽ എന്റെ ജീവിതം ഇത് പോലെ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്ന് താരം പറഞ്ഞിരുന്നു. കല്യാണത്തിന് ശേഷമാണ് താരം സിനിമ സീരിയൽ രംഗത്ത് കൂടുതൽ സജീവമായത്.

1986 ൽ ബാല താരമായി ഒരു സിനിമയിൽ മുഖം കാണിച്ചിരുന്നു. പിന്നീട് 10 വർഷത്തിന് ശേഷമാണ് തൂവൽ കൊട്ടാരം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ടെലിവിഷൻ രംഗത്തും സജീവമാണ് താരം.

Sona
Sona
Sona

Be the first to comment

Leave a Reply

Your email address will not be published.


*