“വിമർശനങ്ങളെ പുച്ഛിച്ചു തള്ളുക” വീണ്ടും ഹോട്ടായി ഉപ്പും മുളകിലെ അശ്വതി

മലയാള സീരിയലിലെ ക്ലിഷേ പരമ്പര പൊളിച്ചടുക്കി, സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന സീരിയലാണ് ഉപ്പും മുളകും. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. അർജ്ജുനന്റെയും കുടുംബത്തിന്റെയും കഥയാണ് ഉപ്പും മുളകും.

ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പരമ്പരയാണ് ഉപ്പും മുളകും. ടെലിവിഷനിൽ മാത്രമല്ല യൂട്യൂബിലും ഈ സീരിയൽ വളരെയധികം പ്രേക്ഷക പിന്തുണയോടെ തന്നെയാണ് മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നത്. ഒരു യഥാർത്ഥ കുടുംബത്തെ നേരിൽ കാണുന്ന പ്രതീതിയാണ് ഉപ്പും മുളകും സീരിയൽ കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്.

ഉപ്പും മുളകിലുടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പൂജ . പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വതി എസ് നായർ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. താരത്തിന് വളരെയധികം പ്രേക്ഷകർ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്.

തന്റെ വ്യത്യസ്ത ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ അപ്‌ലോഡ് ചെയ്യുക എന്നുള്ളത് അശ്വതിയുടെ ഒരു വീക്നെസ് ആണ്. പല മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോട്ടോഷൂട്ട്കൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി അപ്‌ലോഡ് ചെയ്യാൻ ഒട്ടും മടി കാണിക്കാത്ത താരമാണ് അശ്വതി.

താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് എന്നും സന്തോഷിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യാറുള്ളത്. താരത്തിനെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വിമർശനങ്ങളെ പുച്ചിച്ചു തള്ളുക എന്ന് അർത്ഥം വരുന്ന ‘throw away all the negatives ” എന്ന ക്യാപ്ഷനൊടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരം മുമ്പ് അപ്‌ലോഡ് ചെയ്ത പല ഫോട്ടോകൾക്കും നെഗറ്റീവ് കമന്റുകൾ വന്നതുകൊണ്ടാണ് ഈ തലക്കെട്ട് നൽകിയതെന്നാണ് വാദം.

Aswathy
Aswathy
Aswathy
Aswathy

Be the first to comment

Leave a Reply

Your email address will not be published.


*