നിങ്ങളുടെ കണ്ണുകൾ കാണുന്നത് സത്യമാവണമെന്നില്ല… മോഡൽ സജിതയുടെ പുതിയ ഹോട്ട് ഫോട്ടോഷൂട്.

ലോക്ഡോൺ കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് കൂടുതലും ഫോട്ടോഷൂട്ടുകൾ ആണ്. ഇതിനുമുമ്പ് കാണാത്ത രൂപത്തിലുള്ള പല ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ, മോഡൽസിനെ വെച്ച് ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ്, മാറ്റർനൾ, കപ്ൽ ചലഞ്ച്, തുടങ്ങി ഫോട്ടോഷൂട്ടുകളുടെ നിര നീണ്ടുനിൽക്കുന്നു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു നാടോടിയെ മോഡൽ ആക്കിയ മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മോഡൽ ആയി നടിമാർ ആവണമെന്ന ചിന്ത മാറിയിരിക്കുകയാണ്. ഇതുവരെ കേൾക്കാത്ത പല മോഡൽസിന്റെ പേര് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുകയാണ്.

ഹോട്ട് & ബോർഡ് ലുക്കിലുള്ള ഫോട്ടോസുകളും ധാരാളം നമുക്ക് കാണാൻ സാധിക്കും. ചില ഫോട്ടോകൾക്കെതിരെയുള്ള സദാചാര കമന്റുകളും ധാരാളം കാണാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി മോഡൽ സജിത മനോജ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഹോട്ട് & ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് മോഡൽ തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്. ദീപക് ദിവാകരനാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.

ശരീരം ഒരു കൂട കൊണ്ടു മറച്ചു ബീച്ചിന്റെ അരികിൽ അതീവ സുന്ദരിയായ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പ്രത്യക്ഷത്തിൽ കാണുമ്പോൾ, വസ്ത്രം ധരിക്കാതെ ശരീരം കുട കൊണ്ട് മറച്ച ഫോട്ടോ പോലെയാണ് നമുക്ക് തോന്നുന്നത്.

പിന്നീട് താരം ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോ അപ്‌ലോഡ് ചെയ്യുകയുണ്ടായി. അതിലെ ക്യാപ്ഷൻ ഇങ്ങനെയായിരുന്ന.

What you see with your eyes may not always be true. Dont always believe what you see, truth might be something else.

“നിങ്ങളുടെ കണ്ണുകൾ കാണുന്നതൊക്കെ എപ്പോഴും സത്യം ആവണമെന്നില്ല. നിങ്ങൾ കാണുന്നതിനെ എപ്പോഴും വിശ്വസിക്കരുത്. ഒരുപക്ഷേ സത്യം മറ്റൊന്ന് ആയിരിക്കാം.”

സജിത മനോജ് ഈ ക്യാപ്ഷൻ കൊടുക്കാനുള്ള കാരണം, താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ടു വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു. മേക്കിങ് വീഡിയോയിൽ ഫുൾ വസ്ത്രം ധരിച്ച്, ആ വസ്ത്രം കുടകൊണ്ട് മറച്ച സജിത മേനോനിനെയാണ് നമുക്ക് കാണാൻ പറ്റുക. ഏതായാലും ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*