ഈ സുന്ദരിക്കൊച്ചായിരുന്നോ റോക്കി ഭായ് യുടെ അമ്മ ! KGF ൽ അമ്മ വേഷത്തിൽ തകർത്തഭിനയിച്ച അർച്ചന യുടെ ഫോട്ടോകൾ കാണാം.

ആളെ മനസ്സിലായോ?  നമ്മുടെ റോക്കി ഭായ് യുടെ അമ്മ… KGF ൽ അമ്മ വേഷത്തിൽ തകർത്തഭിനയിച്ച അർച്ചന യുടെ ഫോട്ടോകൾ കാണാം.

ഒരുപക്ഷേ ഇന്ത്യയിലെ എല്ലാ സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന സിനിമയായിരിക്കും കെജിഎഫ് ചാപ്റ്റർ 2. ഇറങ്ങിയത് കണ്ണടയിൽ ആണെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലേക്കും ഡബ്ബ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫ്.

സിനിമ എടുത്തു നോക്കിയാൽ ഒരു മേഖലയിലും നെഗറ്റീവ് മാർക്ക് കാണിക്കാൻ സിനിമാപ്രേമികൾക്ക്  കഴിയില്ല. ഡയറക്ഷൻ കൊണ്ടും സിനിമ മേക്കിങ് കൊണ്ടും കെജിഎഫ് വിസ്മയിപ്പിച്ചിരുന്നു. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ബിജിഎം കെജിഎഫ് ആയിരിക്കാം.

സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്നു അതിലെ അഭിനേതാക്കൾ. വന്നവരും പോകുന്നവരും പിച്ചക്കാരും കുട്ടികളടക്കം മനസ്സിൽ നിലയുറപ്പിക്കുന്ന കഥാപാത്രങ്ങളായി മാറുകയായിരുന്നു. ഒരുപക്ഷേ സിനിമയിലെ എല്ലാ ഡയലോഗുകളും ഹിറ്റ് ആകുന്നത് ആദ്യമായിരിക്കും.

സിനിമയിൽ അഭിനയിച്ച കഥാപാത്രമായ റോക്കി ഭായിയുടെ അമ്മയെ ഒരു സിനിമ പ്രേമിയും മറക്കാൻ സാധിക്കില്ല. കുറച്ചുനേരം മാത്രം സ്ക്രീനിൽ ഉണ്ടായിരുന്നെങ്കിലും, തന്റെ കഥാപാത്രം അനശ്വരമാക്കുക്കുകയായിരുന്നു അമ്മ.

റോക്കി ഭായ് യുടെ അമ്മയായി അഭിനയിച്ചത് അർച്ചന ജോയ്സ് ആണ്. പുതുമുഖ നടിയായി തന്നെയാണ് താരം കെജിഎഫ് ൽ അരങ്ങേറിയത്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനമാണ് താരത്തിൽ നിന്ന് ലഭിച്ചത്. റോക്കിയുടെ അമ്മയോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് രംഗങ്ങളിലൊക്കെ അമ്മ നിറഞ്ഞുനിന്നിരുന്നു.

അർച്ചന ജോയ്സ് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്. ഇൻസ്റ്റാഗ്രാമിൽ പല മോഡൽ ഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇത് റോക്കിയുടെ അമ്മ തന്നെയല്ലേ എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്.

Archana
Archana

Be the first to comment

Leave a Reply

Your email address will not be published.


*