നീലത്താമരയിലെ കുഞ്ഞുമോളുടെ ലുക്കിൽ പുതിയ വൈറൽ ഫോട്ടോഷൂട്ട്.. ഫോട്ടോകൾ കാണാം..

2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായിരുന്നു നീലത്താമര. 1979 ൽ പുറത്തിറങ്ങിയ എം ടി വാസുദേവൻ നായർ തന്നെ എഴുതിയ നീലത്താമരയുടെ റീമേക്ക് ആയിരുന്നു 2009 ൽ പുറത്തിറങ്ങിയ നീലത്താമര.

ഈ സിനിമയിലെ “അനുരാഗാമിൽ ” എന്ന് തുടങ്ങുന്ന പാട്ടിന് തന്നെ പ്രത്യേക ആരാധകരുണ്ടായിരുന്നു. ബോക്സ്‌ ഓഫീസിൽ വൻ വിജയമായിരുന്നു സിനിമ. ഒരുപാട് താര നിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു.

1979 ൽ പുറത്തിറങ്ങിയ നീലത്താമരയിൽ അനശ്വരമാക്കിയ കുഞ്ഞു മോളു എന്ന കഥാപാത്രത്തെ 2009 ൽ അവതരിപ്പിച്ചത് അർച്ചന കവി ആണ്. തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു.

നീലത്താമരയിലെ കുഞ്ഞു മോളുടെ വേഷം വൻ ചർച്ചയായിരുന്നു. നാട്ടുമ്പുറത്തെ പെൺകുട്ടി ആയാണ് കുഞ്ഞു മോൾ പ്രത്യ്ക്ഷപെട്ടത്. ആ വേഷം നന്നായി അർച്ചന ചെയ്യുകയായിരുന്നു.

ഇപ്പോൽ സോഷ്യൽ മീഡിയയിൽ കുഞ്ഞുമോളുടെ വേഷം ധരിച്ചുള്ള മോഡലിന്റെ ഫോട്ടോഷൂട് വൈറൽ ആയിരിക്കുകയാണ്. കുഞ്ഞു മോളെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഫോട്ടോഷൂട് നടത്തിയിട്ടുള്ളത്. ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുകയാണ്.

മിഥുൻ സർക്കാർ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. ആതിര ആണ് മോഡൽ ആയി തിളങ്ങി നിന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*