വൈറലായി ഇനിയയുടെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട്… ഫോട്ടോസ് കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഇനിയാ. റെയിൻ റെയിൻ കം എഗൈൻ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടപ്പെട്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോഷൂട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ക്രിസ്മസ് സമയം ആയതുകൊണ്ട് ക്രിസ്മസ് വേഷത്തിലുള്ള ഫോട്ടോകളുടെ കാലമാണിത്. ഒരുപാട് നടിമാരുടെയും മോഡൽസിന്റെയും ക്രിസ്മസ് ഫോട്ടോഷൂട്ടുകൾ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ ക്രിസ്മസ് വേഷത്തിൽ ഇനിയയും എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ നിമിഷനേരം കൊണ്ടാണ് ഫോട്ടോ….

ശ്രുതി സാവന്ത് ആണ് താരത്തിന് യഥാർത്ഥ പേര്. പിന്നീട് ഇനിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴ് സിനിമകളുടെ താരം സജീവമാണ്. 2011-ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് വരെ താരത്തിന് ലഭിച്ചിട്ടുണ്ട്.

മാമാങ്കം ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. പല ടിവി ഷോകളിലും ഇന്റർവ്യൂകളിലും താരം പങ്കെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*