ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സിമ്മിങ് പൂളിൽ ചെയ്തതെന്ത്!!!!!

തന്റെ സ്വന്തമായി അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനുശ്രീ. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് അനുശ്രീ.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ ഒട്ടും മടികാണിക്കാത്ത താരം ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഇഷ്ട ഫോട്ടോകൾ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

താരം ഈ അടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ തലക്കെട്ട് വൈറലായിരിക്കുകയാണ്..

ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സിമ്മിങ് പൂളിൽ ചെയ്തതെന്ത്!!!!!
Ans : Best friends watching out me while I Swim around like a fish….

എന്ന തലക്കെട്ടോടെയാണ് അനുശ്രീ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഈ ഫോട്ടോയുടെ ക്യാപ്ഷൻ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു

2012 ൽ ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. ജഡ്ജിയായും മത്സരാർത്ഥിയായും ഒരുപാട് ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*