ഇനിയിപ്പോ ഞാനായി കുറക്കുന്നത് എന്തിന്? ക്രിസ്മസ് ഫോട്ടോഷൂട്ടുമായി അമേയ മാത്യു.

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ക്രിസ്മസ് ഫോട്ടോഷൂട്ട്കളുടെ കുത്തൊഴുക്കാണ്. സിനിമയിലെ പ്രമുഖ നടിമാരും സീരിയൽ നടിമാറും കൂടാതെ ഒരുപാട് മോഡൽസും ക്രിസ്മസ് ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഇതിനിടയിൽ വിവാദ ക്രിസ്മസ് ഫോട്ടോഷൂട്ട്കളും ധാരാളം. മലയാളത്തിലെ പ്രിയ നടി അമേയ മാത്യുവിന്റെ ക്രിസ്മസ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ എന്നെഴുതിയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കടൽക്കരയിൽ പാറയുടെ മേൽ അതീവ സുന്ദരിയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മണിക്കൂറുകൾക്കകം ആയിരങ്ങളാണ് താരത്തിന്റെ ഫോട്ടോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫർ വിഷ്ണു സന്തോഷാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ഫാഷൻ ഡിസൈനർ ലാമിയ സി കെ യാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് മഹിമയുടെ കൈ സ്പർശമാണ് ഇത്രയും ഭംഗിയായി താരം ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെടാനുള്ള കാരണം

ചിഞ്ചു മാത്യുവാണ് താരത്തിന്റെ യഥാർത്ഥ പേര്. മിഥുൻ മാനുവൽ തോമസിന്റെ സൂപ്പർ ഹിറ്റ് മലയാള സിനിമ ആട് 2 വിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തിരുവനന്തപുരത്താണ് താരത്തിന്റെ ജനനം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒട്ടും മടി കാണിക്കാറില്ല. മൂന്നു ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്.

Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*