സന്തോഷം പങ്കുവെച്ച് ലക്ഷ്മി പ്രമോദ്.. തുടർന്ന് തെറിവിളിയുമായി ആരാധകർ… പോസ്റ്റ് ഡിലീറ്റ് ചെയ്തു താരം.

സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച റംസി കേസിൽ ഏറ്റവും കൂടുതൽ പഴികേട്ട സീരിയൽ താരമാണ് ലക്ഷ്മി പ്രമോദ്. അതിനുശേഷം സോഷ്യൽ മീഡിയയിൽ നിന്നും സീരിയലിൽ നിന്നും അപ്രത്യക്ഷമായ താരം പിന്നീട് എവിടെയെന്ന് ആർക്കും അറിയില്ലായിരുന്നു.

ഇപ്പോൾ താരം തന്റെ പുതിയ സംരംഭം ആരംഭിക്കുന്നതിന്റെ സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. പക്ഷേ ആ പോസ്റ്റ് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. താരത്തിന്റെ പോസ്റ്റിന് പ്രതികരണവുമായി ഒരുപാട് പേര് രംഗത്തെത്തിയതിനെ തുടർന്നാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നാണ് ഊഹം.

സിനിമയിൽ അധികവും വില്ലത്തി വേഷത്തിലെത്തുന്ന താരം, ജീവിതത്തിൽ വില്ലത്തി ആകുമെന്ന് ആരും കരുതിയിരുന്നില്ല. ഹാരിസ് നോടൊപ്പം ചേർത്തുവെച്ച് പേരായിരുന്നു ലക്ഷ്മി പ്രമോദ്. പക്ഷേ താരം പിന്നീട് പുറത്തു വരികയായിരുന്നു.

പ്രധാന കക്ഷി ഹാരിസിന്റെ ജേഷ്ഠനെ കല്യാണം കഴിച്ച നടിയായിരുന്നു ലക്ഷ്മി പ്രമോദ്. അതുകൊണ്ടുതന്നെ വിവാദ വിഷയത്തിലും താരത്തിന് പങ്കുണ്ട് എന്നായിരുന്നു പല വാർത്തകളിലും റിപ്പോർട്ട് ചെയ്തിരുന്നത്.

ഏതായാലും മലയാളികൾ താരത്തെ മറന്നിട്ടില്ല എന്നാണ് ഇതോടുകൂടി മനസ്സിലാകുന്നത്. ഇനി താരത്തിന് പഴയത് പോലെ അഭിനയരംഗത്തേക്ക് തിരിച്ചു വരാൻ പറ്റുമോ എന്നതും സംശയമാണ്. എന്ത് കാരണത്താലാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ലക്ഷ്മി പരസ്പരം എന്ന സീരിയലിലൂടെ മലയാളികളുടെ ഇഷ്ടപ്പെട്ട നടിയായി മാറിയിരുന്നു. പക്ഷേ ഇനി താരത്തിനെ അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരും എന്നുള്ളത് സംശയമാണ്.

Laxmi
Laxmi
Laxmi
Laxmi

Be the first to comment

Leave a Reply

Your email address will not be published.


*