കോളേജ് പിള്ളേരെ പോലെ ലവർ എന്ന് വിളിച്ചു നടക്കാൻ താല്പര്യമില്ല. പ്രണയം തുറന്നു പറഞ്ഞ് ചന്ദനമഴയിലെ അമൃത…

സംപ്രേഷണ സമയത്ത് ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്യുന്ന മറ്റു സീരിയലുകളുടെ കൂട്ടത്തിൽ സൂപ്പർഹിറ്റായിരുന്നു ചന്ദനമഴ. റേറ്റിംഗിൽ എന്നും സീരിയൽ മുൻപന്തിയിലായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള ആശയവും മികവ് പരമ്പരക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരമ്പരയിലെ അഭിനയിച്ച കഥാപാത്രങ്ങൾ അത്രയും പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു.

ചന്ദന മഴയിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അഭിനയിച്ച പഠിപ്പിച്ചത് മേഘനയായിരുന്നു. മേഘ്നയുടെ പിൻമാറ്റത്തിന് ശേഷം അമൃത യായി രംഗത്തുവന്നത് വിന്ദുജ വിക്രമൻ ആയിരുന്നു. മേഖലയിൽ നിന്ന് സിന്ധുജോയി ലേക്കുള്ള മാറ്റം പ്രേക്ഷകർ അംഗീകരിക്കുമോ എന്ന് അണിയറപ്രവർത്തകർക്ക് ആശങ്ക ഉണ്ടായിരുന്നു പക്ഷേ ആശങ്കകളെല്ലാം വളരെ പെട്ടെന്ന് മറികടക്കാൻ വിന്ദുജക്ക്‌ സാധിച്ചു.

പ്രേക്ഷകപ്രീതി ആവോളമുള്ള താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് പുതിയ വിശേഷം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. തന്റെ പ്രണയകാര്യം ആണ് താരം പുറത്തു പറഞ്ഞിരിക്കുന്നത്. കൂട്ടത്തിൽ വിവാഹത്തിലേക്ക് ഉള്ള സൂചനയും താരം നൽകിയിട്ടുണ്ട്. സാധാരണ പ്രണയ കാമുകീകാമുകന്മാർ നിന്ന് ഞങ്ങൾ അല്പം വ്യത്യസ്തമാണ് എന്നാണ് താര ത്തിന്റെ വാക്കുകളുടെ ചുരുക്കം.

കോളേജ് പിള്ളേരെ പോലെ ലവർ എന്ന പ്രയോഗം നൽകാൻ താൽപര്യമില്ലെന്നും, ഇത് ഞാൻ മറച്ചുവെക്കുന്നില്ല,  എന്റെ കല്യാണം ഉടനടി ഉണ്ടാകുമെന്നും ആണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് വേണ്ടി പങ്കു വെച്ചിരിക്കുന്നത്. ഉള്ളുതുറന്ന് പങ്കുവെക്കൽ അവൾ ആയിട്ടാണ് പ്രേക്ഷകർക്ക് ഈ വാക്കുകളെ കാണാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകർ ആ വാക്കുകൾ ഏറ്റെടുത്തതും.

Be the first to comment

Leave a Reply

Your email address will not be published.


*