കടൽക്കരയിൽ വെള്ളമടിക്കുന്ന അച്ചായത്തി ഫോട്ടോഷൂട്ടുമായി ചെമ്പരത്തി സീരിയലിലെ സുമി റാഷിക്..

ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകളുടെ കുത്തൊഴുക്കാണ്. ചില സിനിമ നടിമാരും, സീരിയൽ നടിമാരും കൂടാതെ ഒരുപാട് മോഡൽസും ഫോട്ടോഷൂട്ട്കളിൽ പങ്കെടുക്കുന്നുണ്ട്.

ഏതൊക്കെ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്നാണ് ഓരോ ഫോട്ടോഷൂട്ടുകൾ ശ്രമിക്കുന്നത്. വ്യത്യസ്ത ആശയങ്ങൾ, വ്യത്യസ്തമായ വസ്ത്രാലങ്കാരം, വ്യത്യസ്ത ലൊക്കേഷനുകൾ എന്നിങ്ങനെ ഓരോ ഫോട്ടോഷൂട്ട്കളും മറ്റൊന്നിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു.

ഇപ്പോൾ ക്രിസ്മസ് ഫോട്ടോഷൂട്ട് കാലമാണ്. പല ഫോട്ടോഷൂട്ടുകൾ ഉം ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു. ക്രിസ്മസ് ഫോട്ടോഷൂട്ട്കളുടെ തിരക്കിനിടയിൽ ചെമ്പരത്തി സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുമി റാഷികിന്റെ അച്ചായത്തി വേഷത്തിലുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത്.

താരത്തിന്റെ കടൽ കരയിൽ അച്ചായത്തി വേഷത്തിൽ വെള്ളമടിക്കുന്ന ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. കടലിന്റെ ഭംഗി യോടൊപ്പം താരത്തിനെ പിങ്ക് നിറത്തിലുള്ള വസ്ത്രധാരണയും ഏവരെയും ആകർഷിച്ചിരിക്കുകയാണ്

സീ കേരളം ടെലികാസ്റ്റ് ചെയ്യുന്ന സീരിയലാണ് ചെമ്പരത്തി. ഇതിനകം അറുന്നൂറോളം എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഡോക്ടറെ ജനാർദ്ദനനാണ് ചെമ്പരത്തിയുടെ സംവിധായകൻ.

Be the first to comment

Leave a Reply

Your email address will not be published.


*