കാലിൽ മത്സ്യകന്യക റ്റാറ്റൂമായി സാധിക.. ഇതിപ്പോ ഗ്ലാമർ ഇത്തിരി കൂടുന്നുണ്ട് എന്ന് ആരാധകർ..

സ്വാതി റെഡ്ഡി യുടെ “ഇനി  ഭർത്താവ് കാണുന്ന സ്ഥലത്ത് റ്റാറ്റൂ” എന്ന വൈറൽ വെളിപ്പെടുത്തലിന് ശേഷം, മലയാളികൾക്കിടയിൽ പുതിയൊരു റ്റാറ്റൂ വൈറലായിരിക്കുകയാണ്.

മലയാളികളുടെ പ്രിയങ്കരിയായ സാധിക വേണുഗോപാലിന്റെ പുതിയ ഫോട്ടോയിലെ ടാറ്റൂ ആണ് വൈറലായിരിക്കുന്നത്. കാലിൽ മത്സ്യകന്യകയുടെ ടാറ്റുമായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്
Love my mermaid… thank you so much kuldeep for the best tattoo..
എന്റെ മത്സ്യകന്യകയെ ഞാൻ ഇഷ്ടപ്പെടുന്നു… ഇത്രയും നല്ല റ്റാറ്റൂ സമ്മാനിച്ച കുൽദീപ്ന് നന്ദി.

ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്കുവെക്കുന്നതിൽ മുൻപന്തിയിലാണ്. പല മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സാരിയിൽ തിളങ്ങിയും, ശാലീന സുന്ദരിയായും, ഗ്ലാമർ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സാധിക. താരത്തിന്റെ പല ഹോട്ട് ഫോട്ടോഷൂട്ട്കളും ഇതിനകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ പുതിയ ഫോട്ടോകൾ ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

തന്റെ നിലപാടുകളും അഭിപ്രായങ്ങളും അനുഭവങ്ങളും പൊതുവേദികളിലും തുറന്നുപറയാൻ മടികാണിക്കാത്ത അപൂർവം ചില മലയാളം നടിമാരിലൊരാളാണ് സാധിക. ജീവിതത്തിലുണ്ടായ അനുഭവങ്ങൾ തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത നടിയും കൂടിയാണ് താരം.

സിനിമയ്ക്ക് പുറമേ ഒരുപാട് സീരിയലുകളിലും, ടെലിവിഷൻ ഷോകളിലും, പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലെ പ്രധാന വേഷം ചെയ്തത് സാദികയാണ്. 2015 ൽ ബിബിൻ എന്നയാളെയാണ് താരം വിവാഹം ചെയ്തത്.

sadhika
sadhika
sadhika
sadhika
sadhika
sadhika
sadhika

Be the first to comment

Leave a Reply

Your email address will not be published.


*