ന്യൂ ഇയർ ഫോട്ടോകളിൽ ആരാണ് കൂടുതൽ സുന്ദരി.. താരസുന്ദരികളുടെ ഫോട്ടോകൾ കാണാം.

ക്രിസ്മസ് ദിനത്തിലെ നടിമാരുടെ വൈറൽ ഫോട്ടോകൾക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താര സുന്ദരികളുടെ ന്യൂ ഇയർ ഫോട്ടോഷൂട്ടുകൾ ആണ്.

ഓരോ നടിമാരും ഫോട്ടോകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിരിക്കുകയാണ്. 2020ന് വിടപറഞ്ഞുകൊണ്ട്, കൊറോണ കൊണ്ടുപോയ കഴിഞ്ഞവർഷത്തെ മറന്നുകൊണ്ട് പുതിയ പ്രതീക്ഷയുമായി 2021 നെ വരവേറ്റ് കൊണ്ടാണ് ഓരോ ഫോട്ടോകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യൽമീഡിയ തുറന്നു കഴിഞ്ഞാൽ സിനിമാ സീരിയൽ നടിമാരുടെ പുതുവത്സര ആശംസകൾ നിറഞ്ഞൊഴുകുന്നതാണ് കാണാൻ സാധിക്കുന്നത്. ഫോട്ടോസുകളിൽ ആരാണ് കൂടുതൽ സുന്ദരിയായ പ്രത്യക്ഷപ്പെട്ടത് എന്ന് ചോദിച്ചാൽ ആരാധകർക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടായിരിക്കും.

ന്യൂ ഇയർ ഫോട്ടോകൾ പങ്കുവെച്ച ചില പ്രശസ്ത നടിമാർ ഇവരാണ്.

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായ സോനം കപൂർ ഭർത്താവിന് ചുംബിച്ചുകൊണ്ടുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്ത്കൊണ്ട് പുതുവർഷത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. ഹിന്ദി സൂപ്പർസ്റ്റാർ അനിൽ കപൂറിന്റെ മകളായ സോനം കപൂർ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

മലയാളികളുടെ പ്രിയങ്കരിയായ നടി ദീപ്തി സതി ബ്ലാക്ക് ബിക്കിനിയിൽ തിളങ്ങിയ ന്യൂ ഇയർ ഫോട്ടോഷൂട്ടാണ് ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്. മനംമയക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Deepthi Sati

What a year it has been !!! 2020
2020 എന്തൊരു വർഷമായിരുന്നു… എന്ന ക്യാപ്ഷനോടെ കടൽക്കരയിൽ ഹോട്ട് ആൻഡ് ഗ്ലാമറസായിട്ടുള്ള പുതുവർഷ ഫോട്ടോയാണ് മലയാളത്തിലെ പ്രിയ നടി മീരാ നന്ദൻ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരം ദുബൈയിലാണ് അവധി ആഘോഷിച്ചത്.

Meera

വിവാദങ്ങളിലൂടെ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തയായ അഹാന കൃഷ്ണ യുടെ ഫോട്ടോയാണ് ഇതിൽ മികച്ചുനിന്നത്. കൊറോണ പോസിറ്റീവായി ഐസൊലേഷനിലാണ് താരം ഇപ്പോൾ. പക്ഷേ താരം ഹാപ്പി ആണെന്ന് സൂചിപ്പിക്കുന്ന രൂപത്തിലാണ് ഫോട്ടോ പങ്കു വെച്ചിട്ടുള്ളത്..
I might be in isolation, but in my head, i can always have a party…almost 2021.. എന്നാണ് താരം ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

Ahana

Buh-bye 2020..a pretty weired year all together എന്നെഴുതി നീല കുപ്പായത്തിൽ അതീവ സുന്ദരിയായ ഫോട്ടോയാണ് മലയാളത്തിന്റെ പ്രിയ ബാല താരം അനിഖ സുരേന്ദ്രൻ തന്റെ ന്യൂ ഇയർ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്. നിമിഷനേരംകൊണ്ട് ഫോട്ടോ വൈറൽ ആവുകയായിരുന്നു.

Anikha

അമേയ മാത്യുവിന്റെ പുതുവത്സര ആശംസയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്…
” കഴിഞ്ഞ കാലത്തിന്റെ നഷ്ടങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ ചിന്തിക്കുക… ദൈവം നമുക്ക് തന്ന ദാനമാണ് പുതുവർഷം..
എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു.” എന്ന തലക്കെട്ടോടെ ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോയാണ് അമേയ മാത്യു പങ്കു വച്ചിട്ടുള്ളത്

ഏതായാലും പുതുവർഷം ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് താര സുന്ദരികൾ. പ്രതീക്ഷകൾ പുതുവർഷം യാഥാർത്ഥ്യമാകുമോ എന്ന് കാത്തിരുന്നു കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*